ഹ്യൂണ്ടായ് അല്‍കാസര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

Posted on: June 19, 2021

കൊച്ചി : ഹ്യൂണ്ടായ് പ്രീമിയം എസ്.യു.വി.യായ ‘അല്‍കാസര്‍’ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.0 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ വാഹനം ലഭ്യമാണ്.

പെട്രോള്‍ പതിപ്പിന് 16.30ലക്ഷം രൂപ മുതലും ഡീസല്‍ പതിപ്പിന് 16.53 ലക്ഷം രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. ഇതിനോടകം 4,000 ബുക്കിംഗ് അല്‍കാസര്‍ നേടിയതായാണ് ഹ്യൂണ്ടായ് അറിയിക്കുന്നത്.

TAGS: Hyundai Alcazar |