02
Thursday
May 2024
May 2024
ബി എം ഡബ്ല്യു എക്സ് 3 എം വിപണിയിൽ
Posted on: November 4, 2020
കൊച്ചി : ബി. എം. ഡബ്ള്യു. മിഡ് സൈസ് സ്പോര്‍ട്സ് ആക്ടിവിറ്റി വെഹിക്കിള്‍ വിഭാഗത്തിലേക്ക് എക്സ്3 എം അവതരിപ്പിച്ചു. എക്സ് ഷോറൂം വില 99.90 ലക്ഷം രൂപയാണ്. 473 ബി. എച്ച്. പി. കരുത്തും 600 എന്‍.എം. ടോര്‍ക്കുമാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.
100 കിലോമീറ്റര്‍ എത്താന്‍ വെറും 4.2 സെക്കന്‍ഡ് മതി. 250 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. പവര്‍ഫുള്‍ സ്ട്രെയ്റ്റ് സ്ക്സ് പെട്രോള്‍ എന്‍ജിനില്‍ എത്തുന്ന ആദ്യ വാഹനമെന്ന പ്രത്യേകയും ബി. എം. ഡബ്യൂ. എക്സ് 3 എമ്മിനുണ്ട്.
TAGS: BMW X 3 M |
News in this Section
Related News