11
Saturday
May 2024
May 2024
നിസ്സാന്‍ മാഗ്നൈറ്റ് അവതരിപ്പിച്ചു
Posted on: October 22, 2020
കൊച്ചി: നിസ്സാന്റെ ഏറ്റവും പുതിയ ബി.എസ്.യു.വി.യായ നിസ്സാന്‍ മാഗ്നൈറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
മാഗ്നൈറ്റ് മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ചതാണ്. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്നൈറ്റിന്റെ ഇന്ധനക്ഷമത. പുതിയ എച്ച്.ആര്.എ.ഒ 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിനാണ് വാഹനത്തിന്റേത്. വാഹനത്തിന്റെ വില കമ്പനി പുറത്തുവിട്ടിട്ടില്ല.
TAGS: Nissan Magnite |
News in this Section