എസ് ക്രോസ് പെട്രോള്‍ പതിപ്പ് പുറത്തിറക്കി

Posted on: August 6, 2020

ന്യൂഡല്‍ഹി : എസ് ക്രോസ് പെട്രോള്‍ പതിപ്പ് മാരുതി സുസുക്കി ഇന്ത്യ പുറത്തിറക്കി. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് സ്മാര്‍ട് ഹൈബ്രിഡ് ടെക്‌നോളജിയോടുകൂടിയതാണ്.

നേരത്തെ ഉണ്ടായിരുന്ന ഡീസല്‍ മോഡല്‍ പിന്‍വലിച്ചതിനു പകരമാണ് പുതിയ പെട്രോള്‍ പതിപ്പ്.
എക്‌സ് ഷോറൂം വില 8.39 മുതല്‍ 12.39 ലക്ഷം വരെ, ഓട്ടമാറ്റിക് പതിപ്പിന് 18.55 കിലോമീറ്ററും, മാനുവല്‍ പതിപ്പിന്് 18.43 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. മാരുതി നെക്‌സാ ഷോറുമുകളിലൂടെയാണ് വിത്പന.