ഫിനാന്‍സ് ഓഫറുകളുമായി ടൊയോട്ട

Posted on: July 25, 2020

കൊച്ചി : ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് പ്രത്യേക ഫിനാന്‍സ് പദ്ധതികളും ഓഫറുകളും പ്രഖ്യാപിച്ചു. ടൊയോട്ടയാരിസിനും ഗ്ലാന്‍സയ്ക്കും 55 ശതമാനം വരെ ബൈ ബാക്ക് ഓഫര്‍ ലഭ്യമാകും.

ഇന്നോവ ക്രിസ്റ്റയ്ക്ക് 9999 രൂപ ഇഎംഐസ്‌കീം എല്ലാ മോഡലുകളിലും 3 മാസത്തെ ഇഎംഐ മാറ്റിവയ്ക്കലുമുണ്ടെന്ന് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.