റെനോ ക്വിഡ് 1.0 ആര്‍എക്‌സ്എല്‍ വിപണിയില്‍

Posted on: July 9, 2020

ന്യൂഡല്‍ഹി : റെനോ ഇന്ത്യ ക്വിഡിന്റെ പുതിയ 1.0 ആര്‍എക്‌സ്എല്‍ മോഡല്‍ അവതരിപ്പിച്ചു. ബിഎസ് – 6 ശ്രേണിയില്‍പ്പെട്ട വാഹനം 4.16 ലക്ഷം രൂപയ്ക്ക് എംടിയിലും 4.48 ലക്ഷം രൂപയ്ക്ക് എഎംടിയിലും ലഭ്യമാണ്. (എക്‌സ് ഷോറൂംവില).

സില്‍വര്‍ സ്ട്രീക്ക് എല്‍ഇഡിഡിആര്‍എല്‍. എല്‍ഇഡി ലൈറ്റ് ഗൈഡ് ടെയില്‍ ലാമ്പ്, മസ്‌ക്കുലാര്‍ മള്‍ട്ടി – സ്‌പോക്ക് വീലുകള്‍, എസ് യുവി സ്‌കിഡ് പ്ലേറ്റുകള്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് തുടങ്ങിയവയുണ്ട്.