14
Tuesday
May 2024
May 2024
നാടിന്റെ ഹീറോസിനു ഹ്യുണ്ടായിയുടെ ആദരം
Posted on: May 23, 2020
കൊച്ചി : ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്സ്, പോലീസ് ഉദ്യോഗസ്ഥാന്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ആദരസൂചകമായി ഹ്യുണ്ടായ് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.
മുന്‍ഗണനാ ക്രമത്തിലുള്ള സര്‍വീസിനൊപ്പം സൗജന്യ എ സി ചെക്ക്, സൗജന്യ ടോപ് വാഷ്, ഹൈ ടച്ച് പോയിന്റ് സാനിറ്റൈസേഷന്‍ തുടങ്ങിയവ ഈ വിഭാഗത്തിലെ ജീവനക്കാര്‍ക്കു ലഭ്യമാണ്.
കാര്‍ ഇന്റീരിയല്‍ സാനിറ്റൈസേഷന്‍, ലേബര്‍ചാര്‍ജ്, എയര്‍ പ്യൂരിഫയര്‍, റോഡ്സൈഡ് അസിസ്റ്റന്‍സ്, എക്സറ്റന്‍ഡ് വാറണ്ടി തുടങ്ങിയ ആകര്‍ഷകമായ ആനുകൂല്യങ്ങളും നല്‍കും. തെരഞ്ഞെടുത്ത മോഡലുകള്‍ പര്‍ച്ചേഴ്സ് ചെയ്യുമ്പോള്‍ മെഡിക്കല്‍ രംഗത്തു ജോലിചെയ്യുന്നവര്‍ക്കു സ്പെഷല്‍ ഓഫര്‍ ഉണ്ടാകും. ഓഫര്‍ 31 വരെ മാത്രം.
TAGS: Hyundai |
News in this Section