ഹ്യൂണ്ടായി ആറ് വൈദ്യുത കാറുകള്‍ നിര്‍മിക്കും

Posted on: December 10, 2021

കൊച്ചി : ആറ് വൈദ്യുത വാഹനങ്ങള്‍ ഒരുമിച്ച് പുറത്തിറക്കാനുള്ള സംവിധാന മൊരുക്കാന്‍ പദ്ധതിയൊരുക്കി ഹ്യൂണ്ടായ്. 2028 നുള്ളില്‍ ഇത്തരം കാറുകള്‍ നിര്‍മിക്കുമെന്ന് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ എം.ഡിയും സി.ഇ.ഒയും ആയ എസ്.എസ്. കിം പറഞ്ഞു.

ഇതിനുപുറമേ ബാറ്ററി വൈദ്യുത വാഹനങ്ങള്‍ക്കയുള്ള ഇ ജി എം പി സംവിധാനം ഇന്ത്യയില്‍ ആരംഭിക്കും.  വിവിധ വിഭാഗം വാഹനങ്ങള്‍ പുറത്തിറക്കാനുള്ള സംവിധാനമാണ് ഇ. ജി, എം പി.

TAGS: Hyundai |