വിദ്യാര്‍ഥികള്‍ക്ക് പരിശീലനവുമായി എംജി മോട്ടോഴ്‌സ്

Posted on: May 18, 2020

കൊച്ചി : ലോക്ഡൗണ്‍കാലത്ത്, വിദ്യാര്‍ഥികളുടെ ക്രിയാത്മക ശേഷി വര്‍ധിപ്പിക്കാനുള്ള പരിശീലന പരിപാടിയുമായി എംജി മോട്ടോഴ്‌സ്. 200 പേര്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കും. വിദ്യാര്‍ഥികളെ ഭാവി തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ചു സജ്ജരാക്കുന്നതിനാണു പരിശീലനം. ഉന്നത പഠനത്തിനു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കും.

TAGS: MG Mortors |