ഔഡികാറുകള്‍ ഇനി ഓണ്‍ലൈനില്‍ വാങ്ങാം

Posted on: May 13, 2020

കൊച്ചി : ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി കാറുകള്‍ ഉപഭോക്താക്കള്‍ക്ക് ഇനി ഓണ്‍ലൈന്‍ ആയും വാങ്ങാം. വില്പന, വില്പനാനന്തര സേവനം എന്നിവ ഓണ്‍ലൈന്‍ ആയി ലഭ്യമാകും.

360 ഡിഗ്രി, ഓഗ് മെന്റഡ് റിയാലിറ്റി എന്നിവയിലൂടെ വാഹനത്തിന്റെ വിശദാംശങ്ങള്‍ ഔഡി വെബ്‌സൈറ്റില്‍ ഉപഭോക്താവിനായി ഒരുക്കിയിട്ടുണ്ട്. www.audiindia.inlaundshop എന്ന വെബ്‌സൈറ്റിലൂടെ കാറുകള്‍ വാങ്ങാം.

TAGS: Audi Car |