റീസ്റ്റാര്‍ട്ട് മാനുവലുമായി ടൊയോട്ട

Posted on: April 24, 2020

കൊച്ചി : ലോക് ഡൗണിനു ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനു ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് (ടികെം) സമഗ്രമായ റീസ്റ്റാര്‍ട്ട് മാനുവല്‍ അവതരിപ്പിച്ചു. ബിസിനസ് പ്രവര്‍ത്തനം സാധാരണ നിലയിലേക്കു പുനസംഘടിപ്പിക്കാനും സുരക്ഷിതമായി പുനരാരംഭിക്കാനുമുള്ള കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ഗൈഡാണ് ടി കെ എമ്മിന്റെ റീസ്റ്റാര്‍ട്ട് മാനുവല്‍.

TAGS: Restart Manuel |