ജിക്‌സര്‍ ബിഎസ് – 6 വിപണിയില്‍

Posted on: March 11, 2020

സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ജനപ്രിയ മോഡലുകളായ ജിക്‌സര്‍, ജിക്‌സര്‍ എസ്എഫ് എന്നിവയുടെ ബിഎസ്-6 പതിപ്പ് പുറത്തിറക്കി. 155 സിസി ഫ്യുവല്‍ ഇന്‍ക്ഷന്‍ എന്‍ജിന് 13.6 എച്ച് പി കരുത്തും 13.8 എന്‍എം കുതിപ്പുശേഷിയുമാണുള്ളത് ഷോറൂം വില : GIXXER 1,11,871 രൂപ. GIXXER SF 1,21,871 രൂപ.GIXXER SF MotoGP : 1,22,900 രൂപ.

TAGS: GIxxer BS -6 |