ടര്‍ബോ പെട്രോള്‍ എന്‍ജിനുമായി ഗ്രാന്‍ഡ് ഐ10 നിയോസ്

Posted on: February 29, 2020

കൊച്ചി – ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ബിഎസ്6 മാനദണ്ഡത്തില്‍ 1.0 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ എന്‍ജിനുമായി ഗ്രാന്‍ഡ് ഐ 10 നിയോസ് സ്‌പോര്‍ട്‌സ് വേരിയന്റ് അവതരിപ്പിച്ചു. ആകര്‍ഷക സ്റ്റൈലിലുളള വാഹനത്തിന്റെ പ്രാരംഭ ഷോറൂം വില 7,68,050 രൂപ. 100 എച്ച്പി കരുത്തുള്ള കാറിന് കമ്പനി അവകാശപ്പെടുന്ന മൈലേജ് ലിറ്ററിന് 20.3 കിമീ.

TAGS: Grand I10 |