ഇന്നോവ ക്രിസ്റ്റ ബി. എസ്. 6 വാഹനങ്ങളുടെ ബുക്കിംഗ്

Posted on: January 7, 2020

കൊച്ചി : ഇന്നോവ ക്രിസ്റ്റയുടെ ബുക്കിംഗ് ആരംഭിച്ചു. മാനുവല്‍, ഓട്ടോമാറ്റിക്  ട്രാന്‍സ്മിഷനുകളില്‍ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ലഭ്യമാകും.

ഫെബ്രുവരി മുതല്‍ ബി. എസ്. 6 മോഡല്‍ ഇന്നോവ ക്രിസ്റ്റ രാജ്യത്തുടനീളം ലഭ്യമാകും. ഇന്നോവ ക്രിസ്റ്റയില്‍ ബി. എസ്. 6 മാനദണ്ഡം പാലിക്കുന്ന എഞ്ചിനാണ് വരുന്നത്. 2005- ല്‍ നിരത്തിലെത്തിയ ഇന്നോവ കഴിഞ്ഞ 15 വര്‍ഷമായി ഒന്‍പത് ലക്ഷം യൂണിറ്റ് വിറ്റഴിച്ചു.