17
Friday
May 2024
May 2024
മാരുതിക്ക് വില്പന വളര്‍ച്ച
Posted on: January 2, 2020
ന്യൂഡല്‍ഹി : മാരുതി സുസുക്കിയുടെ ഡിസംബര്‍ വില്പനയില് 2.4 ശതമാനം വളര്‍ച്ച കൈവരിച്ചു. 2019 ഡിസംബറില്‍ ആഭ്യന്തര വിപണിയില്‍ 1,24,375 വാഹനങ്ങളാണ് വിറ്റത്.
2018 ഡിസംബറില്‍ വിറ്റത് 1,21,479 വാഹനങ്ങളായിരുന്നു കയറ്റുമതിയും മറ്റു വില്‍പ്പനയും പരിഗണിച്ചാല്‍ 1,33296 വാഹനങ്ങളാണ് 2019 നവംബറില്‍ മൊത്തം വിറ്റത്. കോംപാക്ട് വിഭാഗത്തില്‍പ്പെട്ട പുതിയ വാഗണ്‍ ആര്, സ്വിഫ്റ്റ്, സെലേറിയോ, ഡിസയര്‍ തുടങ്ങിയവ അടങ്ങുന്ന വിഭാഗത്തിലെ വില്പന 28 ശതമാനം വര്‍ധിച്ച് 65673 യൂണിറ്റ് ആയതാണ് വളര്‍ച്ച കൂടാന്‍ കാരണം.
TAGS: Maruthi Suzuki |
News in this Section