06
Monday
May 2024
May 2024
യമഹ ഫേസർ എഫ് 1 വിപണിയിൽ
Posted on: September 18, 2014
യമഹയുടെ 149 സിസി ബൈക്ക് ഫേസർ എഫ് 1 വിപണിയിൽ അവതരിപ്പിച്ചു. ഫേസർ എഫ് 1 ന് 83,850 രൂപയാണ് ഡൽഹിയിലെ എക്സ്ഷോറൂം വില. സിംഗിൾ സിലിണ്ടർ ഫ്യൂവൽ ഇൻജക്റ്റഡ് മികച്ച എൻജിൻ ഇന്ധനക്ഷമതയും കരുത്തും നൽകുമെന്ന് യഹമ മോട്ടോർ ഇന്ത്യ അവകാശപ്പെടുന്നു. എഫ്ഇസഡ് 2.0, എഫ്ഇസഡ് – എസ് 2.0 സീരിസിലാണ് യമഹ ഇപ്പോൾ ബൈക്കുകൾ പുറത്തിറക്കുന്നത്.
TAGS: FZ Version 2.0 | FZ-S Version 2.0 | Motorcycle | Yamaha Fazer FI | Yamaha Motor India |
News in this Section