ബിഎംഡബ്ല്യു 320ഐ പുറത്തിറക്കി

Posted on: May 11, 2016

BMW-3-Series-Sedan-Big

ന്യൂഡൽഹി : ബിഎംഡബ്ല്യു 320ഐ പെട്രോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബിഎംഡബ്ല്യു ത്രീ സീരിസിലെ പ്രെസ്റ്റീജ് മോഡലിന് 36.9 ലക്ഷവും ലക്ഷ്വറി ലൈനിന് 42.7 ലക്ഷം രൂപയുമാണ് വില.

ഇന്ത്യയിലെ എല്ലാ ബിഎംഡബ്ല്യു ഡീലർഷിപ്പുകളിലും 320ഐ ലഭ്യമാകുമെന്ന് ബിഎംഡബ്ല്യു അറിയിച്ചു. ത്രീ സീരിസിലെ ഡീസൽ വേരിയന്റ് (320 ഡി) അവതരിപ്പിച്ചിരുന്നു.