19
Sunday
May 2024
May 2024
വിജയവാഡയിൽ മെഴ്സിഡസ് ബെൻസ് ഷോറൂം
Posted on: March 29, 2016
ഹൈദരാബാദ് : മെഴ്സിഡസ് ബെൻസ് വിജയവാഡയിൽ 3എസ് ഡീലർഷിപ്പ് ആരംഭിച്ചു. മഹാവീർ മോട്ടോഴ്സ് ആണ് മെഴ്സിഡസ് ബെൻസിന്റെ വിജയവാഡയിലെ ഡീലർ.
അഞ്ച് കോടി രൂപ മുതൽമുടക്കി 20,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഷോറൂം ഒരുക്കിയിട്ടുള്ളത്. രാജ്യത്തെ 40 നഗരങ്ങളിലായി 83 ഔട്ട്ലെറ്റുകളാണ് മെഴ്സിഡസ് ബെൻസിനുള്ളത്.
News in this Section