മെഴ്‌സിഡസ് ബെൻസ് കാറുകളുടെ വില വർധിക്കും

Posted on: August 18, 2014

Mercedes-Benz-Logo-B

മെഴ്‌സിഡസ് ബെൻസ് ഇന്ത്യ, കാറുകളുടെ വില സെപ്റ്റംബർ ഒന്നു മുതൽ 2.5 ശതമാനം വർധിപ്പിക്കും. ഉയർന്ന എക്‌സ്‌ചേഞ്ച് റേറ്റും നിർമാണച്ചെലവും കണക്കിലെടുത്താണ് വിലവർധന.