മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : വിജയ ബാങ്കും ദേന ബാങ്കും ഏപ്രിൽ ഒന്നിന് ബാങ്ക് ഓഫ് ബറോഡയിൽ ലയിക്കും. ലയനത്തോടെ ബാങ്ക് ഓഫ് ബറോഡ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി മാറും. എസ് ബി ഐയും എച്ച്ഡിഎഫ്സിയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ള ബാങ്കുകൾ. വിജയ ...
ന്യൂഡല്‍ഹി : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനത്തിന് ധനമന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്കി. മൂന്നു ബാങ്കുകളുടെയും ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗം ലയനത്തിന് അനുമതി നല്‍കിയിരുന്നു.
ന്യൂഡല്‍ഹി : പൊതുമേഖല ബാങ്കുകളായ ദേനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ലയിപ്പിക്കുന്നു. ലയനം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറും. ബാങ്കിംഗ് മേഖല ശുദ്ധീകരിക്കുന്നതിന്റെ ...
കൊച്ചി : വിജയാ ബാങ്കും എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കമ്പനിയും ബാങ്കഷ്വറൻസ് കരാറിൽ ഒപ്പുവച്ചു. ഇടപാടുകാർക്ക്, ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങൾ എത്തിക്കുകയാണ് കരാറിന്റെ ഉദേശമെന്ന് വിജയാ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ...
കൊച്ചി : വിജയ ബാങ്കിന് 2017 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ ലാഭം 79.56 കോടി രൂപ. മൊത്തം വായ്പാതുക 22.52 ശതമാനം ഉയർന്ന് 110622 കോടി രൂപയായി. അറ്റ പലിശ വരുമാനം 27.25 ശതമാനം ഉയർന്ന് 1154 കോടിയായി. ഈ കാലയളവിൽ മെത്തം ബിസിനസ് 13.85 ശതമാനം ...
കൊച്ചി : വിജയാ ബാങ്ക് സ്ഥാപക ദിനം ആഘോഷിച്ചു. വിജയ ബാങ്കിന്റെ എറണാകുളം ജോസ് ജംഗ്ഷനിലുള്ള റീജണൽ ഓഫീസിൽ നടന്ന ആഘോഷം റീജണൽ മാനേജർ കെ. ഗോപാലകൃഷണൻ നായർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജനൽ മാനേജർ ജി. ഗോപകുമാർ, എം.ജി. റോഡ് ബ്രാഞ്ച് ...
ബംഗലുരു : വിജയ ബാങ്കും മുംബൈ ആസ്ഥാനമായുള്ള ദേന ബാങ്കുമായി ലയനത്തിന് സാധ്യത. ഇരു ബാങ്കുകളും തമ്മിൽ ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നതായി ഇടി നൗ റിപ്പോർട്ട് ചെയ്തു. ലയനം യാഥാർത്ഥ്യമായാൽ സംയുക്ത സംരംഭം ദക്ഷിണ-പശ്ചിമ ...
ഹൈദരാബാദ് : വിജയ ബാങ്ക് നടപ്പു സാമ്പത്തികവർഷം 150 പുതിയ ശാഖകൾ ആരംഭിക്കും. ആന്ധപ്രദേശിലും തെലുങ്കാനയിലുമായിരിക്കും കൂടുതൽ ശാഖകളും ആരംഭിക്കുന്നത്. നിലവിൽ വിജയ ബാങ്കിന് 1950 ബ്രാഞ്ചുകളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം (2015-16) 246 ...
ബംഗലുരു : ഭൂചലനത്തിൽ തകർന്ന നേപ്പാളിന് സഹായഹസ്തവുമായി വിജയ ബാങ്ക്. 17,00 സ് ലീപിംഗ് മാറ്റുകളും 25 ടെന്റുകളുമാണ് വിജയബാങ്ക് നേപ്പാളിന് നൽകിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ വിജയബാങ്ക് ഡൽഹി റീജൺ ജനറൽ മാനേജർ എ. കെ. ദാസിന്റെ ...
ബംഗലുരു : വിജയ ബാങ്ക് 2015 ൽ 100 ശാഖകൾ തുറക്കുമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കിഷോർ സാൻസി പറഞ്ഞു. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾക്കായിരിക്കും മുൻഗണന. നിലവിൽ 1600 ശാഖകളാണ് വിജയ ബാങ്കിനുള്ളത്. ഇതിൽ 526 ...