നേപ്പാളിന് സഹായഹസ്തവുമായി വിജയ ബാങ്ക്

Posted on: May 14, 2015

Vijaya-Bank-Logo-Big

ബംഗലുരു : ഭൂചലനത്തിൽ തകർന്ന നേപ്പാളിന് സഹായഹസ്തവുമായി വിജയ ബാങ്ക്. 17,00 സ് ലീപിംഗ് മാറ്റുകളും 25 ടെന്റുകളുമാണ് വിജയബാങ്ക് നേപ്പാളിന് നൽകിയത്.

ഡൽഹിയിൽ നടന്ന ചടങ്ങിൽ വിജയബാങ്ക് ഡൽഹി റീജൺ ജനറൽ മാനേജർ എ. കെ. ദാസിന്റെ നേതൃത്വത്തിൽ ആവശ്യവസ്തുക്കൾ ദുരന്തനിവാരണ സേന അധികാരികൾക്ക് കൈമാറി.