മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : കർണാടക ബാങ്ക് അവകാശ ഇഷ്യു ക്ലോസ് ചെയ്യാനുള്ള തീയതി നവംബർ 28 ലേക്ക് ദീർഘിപ്പിച്ചു. കറൻസി പിൻവലിക്കൽ വിപണിയിൽ സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധികൾ കണക്കിലെടുത്താണ് ഈ തീരുമാനം. നവംബർ ഏഴിന് ആരംഭിച്ച റൈറ്റ്സ് ഇഷ്യു ...
മുംബൈ : ടാറ്റാ മോട്ടോഴ്സിന്റെ അവകാശ ഓഹരി ഇഷ്യുവിന് 1.25 മടങ്ങ് സബ്സ്ക്രിപ്ഷൻ ലഭിച്ചു. ഏപ്രിൽ 17 ന് ആരംഭിച്ച അവകാശ ഇഷ്യു മെയ് രണ്ടിനാണ് സമാപിച്ചത്. അവകാശ ഇഷ്യുവിലൂടെ 7,500 കോടി രൂപ സമാഹരിക്കാനാണ് ടാറ്റാ മോട്ടോഴ്സ് ...
തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ അവകാശ ഓഹരി ഇഷ്യു നാളെ ആരംഭിക്കും. മൂലധന അടിത്തറ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പത്തു രൂപ മുഖവിലയുള്ള 1.18 കോടി ഓഹരികളാണ് ഇഷ്യു നടത്തുന്നത്. ഓഹരിയുടമകളുടെ കൈവശമുള്ള ...
തൃശൂർ : കാത്ത്ലിക് സിറിയൻ ബാങ്ക് അവകാശ ഇഷ്യു മാർച്ച് ആറിന് ആരംഭിക്കും. നിലവിൽ മൂന്ന് ഓഹരിയുള്ളവർക്ക് ഒരു ഓഹരി എന്ന കണക്കിലാണ് റൈറ്റ്സ് ഇഷ്യു. 10 രൂപ മുഖവിലയുള്ള 15084406 ഓഹരികളാണ് 65 രൂപ പ്രീമിയത്തിൽ ഓഹരിയുടമകൾക്ക് നൽകുന്നത്. ...
മുംബൈ : ടാറ്റാ മോട്ടോഴ്സ് 7,500 കോടി രൂപയുടെ അവകാശ ഓഹരി ഇഷ്യുവിന് ഒരുങ്ങുന്നു. ഇതിനായി ഓഹരിയുടമകളുടെ അനുമതി തേടാൻ ഡയറക്ടർബോർഡ് യോഗം തീരുമാനിച്ചു. വികസനപദ്ധതികൾക്കും കടബാധ്യതകൾ കുറയ്ക്കാനും ഈ തുക വിനിയോഗിക്കും. ഓഹരിവില, ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ വർഷം 15,000 കോടി രൂപയുടെ മൂലധനസമാഹരണം നടത്തും. ഇഷ്യു നടത്തേണ്ട രീതി സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞവർഷം എസ് ബി ഐ 8,032 കോടി രൂപയുടെ മൂലധനസമാഹരണം നടത്തിയിരുന്നു. പൊതുമേഖലാ ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അവകാശ ഓഹരി ഇഷ്യു നടത്തും. ഇതു സംബന്ധിച്ച് എസ് ബി ടി സെബിയുടെ അനുമതി തേടിയിട്ടുണ്ട്. 485 കോടി രൂപയുടേതാണ് ഇഷ്യു. ബിഒബി കാപ്പിറ്റൽ മാർക്കറ്റ്സും എസ് ബി ഐ കാപ്പിറ്റൽ മാർക്കറ്റ്സുമാണ് ഇഷ്യു ...
കിഷോർ ബിയാനിയുടെ ഫ്യൂച്ചർ റീട്ടെയ്ലിന്റെ 1,600 കോടിയുടെ അവകാശ ഓഹരി ഇഷ്യുവിന് സെബി അനുമതി നൽകി. അക്സിസ് കാപ്പിറ്റലാണ് ലീഡ്മാനേജർ. ഫ്യൂച്ചറിന് രാജ്യത്തെ നൂറോളം നഗരങ്ങളിലായി 320 ലേറെ ഫാഷൻ, ഫുട്വേർ, കൺസ്യൂമർ സ്റ്റോറുകളുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരികൾ വിഭജിക്കാൻ ഒരുങ്ങുന്നു. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ രണ്ട് രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളാക്കി മാറ്റും. ഓഹരി വിഭജനത്തിന് സെപ്റ്റംബർ 19 ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം അനുമതി നൽകിയിട്ടുണ്ട്. ...
ജി എം ആർ ഇൻഫ്രസ്ട്രക്ചർ നവംബറിൽ 1,500 കോടിയുടെ അവകാശ ഇഷ്യു നടത്തും. കടബാധ്യതകൾ കുറയ്ക്കുന്നതിന്റെ ഭാഗമാണ് അവകാശ ഇഷ്യു. 38,000 കോടിയുടെ കടബാധ്യതകളാണ് കമ്പനിക്കുള്ളത്. ഏതാനും മാസം മുമ്പ് 1,500 കോടി രൂപ ക്യുഐപി വഴി ജി എം ആർ ...