ഫ്യൂച്ചർ റീട്ടെയ്ൽ അവകാശ ഇഷ്യുവിന് സെബി അനുമതി

Posted on: October 15, 2014

BIG-Bazar-CS

കിഷോർ ബിയാനിയുടെ ഫ്യൂച്ചർ റീട്ടെയ്‌ലിന്റെ 1,600 കോടിയുടെ അവകാശ ഓഹരി ഇഷ്യുവിന് സെബി അനുമതി നൽകി. അക്‌സിസ് കാപ്പിറ്റലാണ് ലീഡ്മാനേജർ. ഫ്യൂച്ചറിന് രാജ്യത്തെ നൂറോളം നഗരങ്ങളിലായി 320 ലേറെ ഫാഷൻ, ഫുട്‌വേർ, കൺസ്യൂമർ സ്റ്റോറുകളുണ്ട്.