മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : മണിപ്പാൽ ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസസ് ആഫ്രിക്കയിലേക്കും ശ്രീലങ്കയിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു. തെക്ക് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളാണ് മണിപ്പാൽ ഗ്ലോബൽ ലക്ഷ്യമിടുന്നത്. ഇപ്പോൾ ഇന്ത്യയ്ക്ക് ...
കാഠ്മണ്ഡു : മാഗി നൂഡിൽസിന് നേപ്പാളിലും വിലക്ക്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മാഗി നൂഡിൽസിന്റെ വില്പന നിർത്തിവയ്ക്കാൻ നേപ്പാൾ ഗവൺമെന്റും ഉത്തരവിട്ടു. നേരത്തെ സിംഗപ്പൂരും മാഗിയുടെ വില്പനയും ഇറക്കുമതിയും ...
കൊച്ചി : നേപ്പാളിലുണ്ടായ ഭൂകമ്പങ്ങളെക്കുറിച്ചുള്ള പ്രത്യേക പരിപാടി (എർത്ത്ക്വക്ക് : ഡിസാസ്റ്റർ ഇൻ നേപ്പാൾ) ഡിസ്കവറി ചാനൽ ജൂൺ 8 ന് സംപ്രേക്ഷണം ചെയ്യും. ഏപ്രിൽ 25-ന് 7.8 റിക്ടർ സ്കെയിൽ തീവ്രതയിൽ നേപ്പാളിനെ പിടിച്ചുകുലുക്കിയ ...
കാഠ്മണ്ഡു : ഇന്നുണ്ടായ കനത്ത ഭൂചലനത്തിൽ നേപ്പാളിൽ 36 ഉം ഇന്ത്യയിൽ 17 ഉം പേർ മരണമടഞ്ഞു. 1,100 ലേറെ പേർക്ക് പരിക്കേറ്റു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.35 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ആദ്യ ചലനത്തിൽ ...
ന്യൂഡൽഹി : കാഠ്മണ്ഡു താഴ്വരയിൽ ഇന്ന് അരമണിക്കൂറിനുള്ളിൽ നാല് വൻ ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ആദ്യ ഭൂചലനത്തിന് പിന്നാലെ മൂന്ന് തുടർചലനങ്ങളും നേപ്പാളിനെ പിടിച്ചുകുലുക്കി. ആദ്യചലനത്തിന്റെ തീവ്രത 7.4 ഉം രണ്ടും മൂന്നും ...
കാഠ്മണ്ഡു : ഭൂചലനത്തിന് ശേഷം 8 ദിവസം പിന്നിടുമ്പോൾ മരണസംഖ്യ 7,500 പിന്നിട്ടു. ഇത്രയുമോ ഇതിൽ അധികമോ പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പുള്ളതായി ഇന്റർനാഷണൽ റെഡ്ക്രോസ് സംശയിക്കുന്നു. 15,000 ൽ അധികം പേർക്ക് ...
കാഠ്മണ്ഡു : ദുരന്തമുണ്ടായി 45 മണിക്കൂർ പിന്നിടുമ്പോൾ മരണസംഖ്യ 3,200 കവിഞ്ഞതായി നേപ്പാൾ ഗവൺമെന്റ് സ്ഥിരീകരിച്ചു. ഇന്നു രാവിലെ 6.09 നും ശക്തമായ തുടർചലനമുണ്ടായി. ഇനിയും ധാരാളം പേർ തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ ...
തിരുവനന്തപുരം : നേപ്പാൾ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിർദ്ദേശാനുസരണം ന്യൂഡൽഹിയിലെ കേരളാ ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായി നോർക്ക മന്ത്രി കെ.സി. ജോസഫ് ...
കാഠ്മണ്ഡു : ഭൂചലനം നാശം വിതച്ച നേപ്പാളിൽ മരണസംഖ്യ 2,500 കവിഞ്ഞു. റിക്ടർസ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയത് ഉൾപ്പടെ ഇതേവരെ 34 തുടർചലനങ്ങളുണ്ടായി. തുടർചലനങ്ങൾ ഇനിയും നിലയ്ക്കാത്തത് ജനങ്ങളെ ആശങ്കയിൽ ആഴ്ത്തുന്നുണ്ട്. ...
കാഠ്മണ്ഡു : നേപ്പാളിൽ ഇന്നലെയുണ്ടായ ഭൂചലനത്തിൽ മരണമടഞ്ഞവരുടെ എണ്ണം 1,900 കവിഞ്ഞു. 6,000 ലേറെപ്പേർക്കു പരിക്കേറ്റു. നിരവധി വിദേശ വിനോദസഞ്ചാരികളെ കാണാതായി. ആയിരകണക്കിന് ആളുകൾ ഭവനരഹിതരായി. ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണസേനയുടെ ...