മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ആലിബാബ ഗ്രൂപ്പിന്റെ ഭാഗമായ ആന്റ് ഫിനാൻഷ്യൽ അമേരിക്കൻ മണിട്രാൻസ്ഫർ കമ്പനിയായ മണിഗ്രാമിനെ ഏറ്റെടുത്തു. 880 മില്യൺ ഡോളറിന്റേതാണ് ഇടപാട്. മണിഗ്രാമിന്റെ 2.4 ബില്യൺ ബാങ്ക്, മൊബൈൽ അക്കൗണ്ടുകളും ആഗോളതലത്തിൽ 350,000 ...
കൊച്ചി : ഐസിഐസിഐ ബാങ്ക് യുകെ ഓൺലൈൻ മണി ട്രാൻസ്ഫർ സേവനമായ മണി2ഇന്ത്യ യൂറോപ്പ് പദ്ധതി സ്വീഡനിലും നോർവേയിലും ഡെൻമാർക്കിലും അവതരിപ്പിച്ചു. ഈ രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് എല്ലാ ദിവസവും ഏതു സമയത്തും ഇന്ത്യയിലെ ഏതു ...
കൊച്ചി : വെസ്റ്റേൺ യൂണിയൻ റംസാനോട് അനുബന്ധിച്ച് ഉപയോക്താക്കൾക്ക് ദിവസേന ഓരോ ലക്ഷം രൂപ സമ്മാനമായി നേടാൻ അവസരമൊരുക്കുന്നു. ഭാഗ്യ നറുക്കെടുപ്പു വഴിയാണ് ഓരോ ദിവസത്തേയും വിജയികളെ കണ്ടെത്തുന്നത്. ജൂൺ 13-ന് ആരംഭിച്ച ...
തിരുവനന്തപുരം : കേരളത്തിലെ വാണിജ്യബാങ്കുകളിലെ മൊത്തം നിക്ഷേപം 3,38,902 കോടി രൂപ പിന്നിട്ടു. പ്രവാസി നിക്ഷേപം 1,21,619 കോടി രൂപയായി ഉയർന്നു. 2015 സെപ്റ്റംബർ 30 വരെയുള്ള കാലയളവിലെ കണക്കാണ് സംസ്ഥാനതല ബാങ്കിംഗ് അവലോകന സമിതിയോഗത്തിലാണ് ...
കൊച്ചി : മണിട്രാസ്ഫർ സേവനത്തിനായി വെസ്റ്റേൺ യൂണിയനും ഇന്ത്യ പോസ്റ്റും തമ്മിൽ ഒന്നരപതിറ്റാണ്ടായുള്ള സഹകരണം തുടരാൻ വീണ്ടും കരാറായി. വെസ്റ്റേൺ യൂണിയന് ഇന്ത്യയിലെമ്പാടുമായി 1,11,000 ഏജന്റ് ലൊക്കേഷനുകളുണ്ട്. ഇതിൽ 9942 എണ്ണം ...
കൊച്ചി : എക്സ്പ്രസ് മണി വഴി വിദേശത്തു നിന്ന് ഇന്ത്യയിലെ ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണം അയക്കുന്നതിനുള്ള ഡയറക്ട് അക്കൗണ്ട് ക്രെഡിറ്റ് സർവീസ് നിലവിൽ വന്നു. അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും ഒരു പോലെ ...
എക്സ്പ്രസ് മണി ചീഫ് ഓപറേറ്റിംഗ് ഓഫീസറായി സുധീഷ് ഗിരിയാൻ സ്ഥാനക്കയറ്റം നൽകി. നിലവിൽ വൈസ്പ്രസിഡന്റാണ്. യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പ് കമ്പനിയാണ് എക്സ്പ്രസ് മണി.
കൊച്ചി : വിദേശത്തു നിന്നയക്കുന്ന പണം മുത്തൂറ്റ് ഫിനാൻസിലൂടെ കൈപ്പറ്റുന്നവർക്ക് നറുക്കെടുപ്പിലൂടെ മാരുതി സ്വിഫ്റ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകുന്ന ഉത്സവ് 15 പദ്ധതിക്കു തുടക്കമായി. ഈ വർഷം ഇന്ത്യയിലെ 4300 ...
ലുലു ഫോറെക്സിന്റെ 25-ാമത് ശാഖ കൊച്ചി ഇടപ്പള്ളിയിലെ ലുലു മാളിൽ പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം.എ. യൂസഫലി ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തെ 25-ാമത് ശാഖ കേരളത്തിൽ തന്നെ ആയതിൽ തികഞ്ഞ സന്തോഷമുണ്ടെന്ന് ...
യു എ ഇ എക്സ്ചേഞ്ചിൽ ഫോർച്യൂൺ ഫിയസ്റ്റ ഭാഗ്യമത്സരം. യു എ ഇ എക്സ്ചേഞ്ച് വഴി വെസ്റ്റേൺ യൂണിയനിലൂടെ പണം അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നവരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് വിമാന യാത്രാ ...