മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : ഹ്യുണ്ടായ് സാൻട്രോ 2018 ഈ മാസം വിപണിയിൽ അവതരിപ്പിക്കും. ഒക്ടോബർ 9 ന് പുറത്തിറക്കുന്ന പുതിയ സാൻട്രോ ഒക്ടോബർ 23 ന് ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കും. ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പടെ നിരവധി ...
ന്യൂഡൽഹി : പുതിയ ഹ്യുണ്ടായ് ക്രെറ്റയ്ക്ക് 14,300 ലേറെ ബുക്കിംഗ്. ഹ്യുണ്ടായ് ക്രെറ്റ 2018 പത്ത് ദിവസം മുമ്പാണ് വിപണിയിൽ അവതരിപ്പിച്ചത്. 70,000 ലേറെ അന്വേഷണങ്ങളും ലഭിച്ചതായി ഹ്യുണ്ടായ് മോട്ടോർ വ്യക്തമാക്കി. എസ് യു വി വിപണയിലെ ...
ന്യൂഡൽഹി : ഹ്യുണ്ടായ് മോട്ടോർ അടുത്ത മാസം മുതൽ കാറുകളുടെ വില രണ്ട് ശതമാനം വർധിപ്പിക്കും. ഇയോൺ മുതലുള്ള എല്ലാ മോഡലുകളുടെയും വിലയിൽ വർധനവുണ്ടാകും. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഹ്യുണ്ടായ് ക്രെറ്റ പുതിയ പതിപ്പിന് 9.44 ലക്ഷം മുതൽ ...
ന്യൂഡൽഹി : ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഡിസംബറിൽ 10 ശതമാനം വില്പന വളർച്ച നേടി. ഹ്യുണ്ടായ് കാറുകളുടെ വില്പന 2016 ഡിസംബറിലെ 57,164 യൂണിറ്റുകളിൽ നിന്ന് 2017 ഡിസംബറിൽ 62,899 യൂണിറ്റുകളായി. ആഭ്യന്തരവില്പന 40,057 യൂണിറ്റുകളിൽ നിന്ന് 40,158 ...
ചെന്നൈ : ഹ്യുണ്ടായ് വെർണയ്ക്ക് പശ്ചിമേഷ്യയിൽ നിന്ന് 10,501 കാറുകൾ കയറ്റുമതി ചെയ്യാനുള്ള കരാർ ലഭിച്ചു. നെക്സ്റ്റ് ജനറേഷൻ ആക്സന്റ് എന്നാണ് പശ്ചിമേഷ്യയിൽ പുതിയ വെർണ അറിയപ്പെടുന്നത്. 2018 ന്റെ തുടക്കം മുതൽ സൗത്ത് ആഫ്രിക്ക, ഗൾഫ്, ...
ന്യൂഡൽഹി : മാരുതി സുസുക്കി സെപ്റ്റംബറിൽ 1,50,521 കാറുകൾ വില്പന നടത്തി. 10 ശതമാനം വളർച്ച കൈവരിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 1,37,277 യൂണിറ്റുകളായിരുന്നു വില്പന. ബലേനോ, ഡിസയർ, ഇഗ്നിസ് എന്നിവ 72,804 യൂണിറ്റുകൾ വിറ്റഴിച്ചു. മുൻ വർഷം ...
ചെന്നൈ : പുതിയ വെർണയ്ക്ക് 8,500 ലേറെ ബുക്കിംഗ് ലഭിച്ചതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. ഓഗസ്റ്റ് 22 ന് ആണ് നെക്സ്റ്റ് ജനറേഷൻ വെർണ വിപണിയിൽ അവതരിപ്പിച്ചത്. 30-39 പ്രായപരിധിയിലുള്ളവരിൽ നിന്നാണ് 35 ശതമാനം അന്വേഷണങ്ങളും ലഭിക്കുന്നത്. ...
ചെന്നൈ : ഹ്യുണ്ടായ് മോട്ടോർ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 5,000 കോടി രൂപ മുതൽമുടക്കും. കോംപാക്ട് എസ് യു വി ഉൾപ്പടെ എട്ട് പുതിയ മോഡലുകളും അവതരിപ്പിക്കും. ഹ്യുണ്ടായ് 2016 ൽ അഞ്ച് ലക്ഷം കാറുകൾ ഇന്ത്യയിൽ വില്പന നടത്തി. ...
ന്യൂഡൽഹി : ഹ്യുണ്ടായ് മോട്ടോർ പ്രീമിയം എസ് യു വിയായ ട്യൂസോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വൈ. കെ. കു, ഡയറക്ടർ (സെയിൽ ആൻഡ് മാർക്കറ്റിംഗ് ) ബി. എസ്. ജിയോംഗ്, സീനിയർ ...
ന്യൂഡൽഹി : കാറുകളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നേട്ടം. നടപ്പ് സാമ്പത്തികവർഷം ആദ്യപകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) 3,67,110 കാറുകൾ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യപ്പെട്ടു. മുൻ വർഷം ഇതേകാലയളവിൽ 3,18,188 യൂണിറ്റുകളാണ് കയറ്റുമതി ...