മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ചിപ്പ് നിർമാതാക്കളായ യുഎസിലെ ഇന്റൽ, ജിയോ പ്ലാറ്റ്ഫോംസിൽ 1,894 കോടിയുടെ നിക്ഷേപം നടത്തി. ഇന്റൽ കോർപറേഷന്റെ നിക്ഷേപ വിഭാഗമായ ഇന്റൽ കാപ്പിറ്റലിന് ജിയോ പ്ലാറ്റ്ഫോംസിൽ 0.39 ശതമാനം ഓഹരികൾ ലഭിക്കും. കഴിഞ്ഞ 10 ആഴ്ചയ്ക്കിടെ ...
മുംബൈ : ജിയോ പ്ലാറ്റ്ഫോംസിലേക്ക് വീണ്ടും നിക്ഷേപം. സൗദി സോവറിൻ വെൽത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ജിയോ പ്ലാറ്റ്ഫോംസിൽ 1.5 ബില്യൺ ഡോളർ നിക്ഷേപം നടത്തി. ഇതിലൂടെ പിഐഎഫിന് 2.33 ശതമാനം ഓഹരിപങ്കാളിത്തം ലഭിക്കും. ...
മുംബൈ : ഫേസ് ബുക്ക്, റിലയൻസ് ജിയോയുടെ 10 ശതമാനം ഓഹരികൾ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ നീണ്ടുപോകുകയാണ്. ജിയോ ശൃംഖല വിപുലമാക്കാനുള്ള വൻ മുതൽമുടക്ക് റിലയൻസിന്റെ കടബാധ്യത ...
തിരുവനന്തപുരം : ഇന്ത്യയിലെ ടെക്നോളജി സ്റ്റാർട്ടപ്പുകളിൽ നേരിട്ട് നിക്ഷേപം നടത്തുമെന്ന് ഫേസ് ബുക്ക് – ഇന്ത്യ മാനേജിംഗ് ഡയറക്ടറും വൈസ് പ്രസിഡൻറുമായ അജിത് മോഹൻ അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ...
വാഷിംഗ്ടൺ : കേംബ്രിഡ്ജ് അനലിറ്റിക്ക സ്വകാര്യത ലംഘനത്തിൽ ഫേസ് ബുക്കിൽ നിന്ന് യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ 500 കോടി ഡോളർ (34,200 കോടി രൂപ) പിഴ ഈടാക്കുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ...
ന്യൂഡൽഹി : ഫേസ് ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉമാംഗ് ബേദി ഈ വർഷം അവസാനത്തോടെ ഫേസ് ബുക്ക് വിടും. രാജിക്കത്ത് മാനേജ്മെന്റിന് കൈമാറിയതായി ഫേസ് ബുക്ക് സ്ഥിരീകരിച്ചു. സന്ദീപ് ഭൂഷൺ ആണ് താത്കാലിക ചുമതല. അഡോബ് ...
സാൻഫ്രാൻസിസ്കോ : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ മാർക്ക് സുക്കർബെർഗ് ഫേസ് ബുക്കിന്റെ 35-74 ദശലക്ഷം ഓഹരികൾ വിൽക്കുന്നു. അടുത്ത 18 മാസത്തിനുള്ളിൽ വില്പന നടത്താനാണ് നീക്കം. ഫേസ് ബുക്കിന്റെ 99 ശതമാനം ഓഹരികളും ...
മുംബൈ : ഫേസ് ബുക്ക് ഇന്ത്യ 2016 ധനകാര്യവർഷം അറ്റാദായത്തിൽ 48.4 ശതമാനം വളർച്ച നേടി. അറ്റാദായം 31 കോടി രൂപ. വരുമാനം 30.5 ശതമാനം വർധിച്ച് 177 കോടിയായി. ശബളചെലവുകൾ 26 ശതമാനം വർധിച്ച് 40 കോടിയായി. പരസ്യചെലവുകൾ 84 ശതമാനം വർധിച്ച് 16.9 കോടിയായി. ഫേസ് ...
കൊച്ചി : സ്റ്റുഡന്റ് ഡിജിറ്റൽ ഇൻകുബേറ്ററായ എസ്വി.കോ തുടക്കമിട്ടിട്ടുള്ള ആറു മാസത്തെ സിലിക്കൺവാലി വിദ്യാർഥി സംരംഭക പരിശീലനവുമായി ഫേസ് ബുക്ക് സഹകരിക്കും. എസ്വി.കോ തെരഞ്ഞെടുക്കു 50 സ്റ്റാർട്ടപ് ടീമുകളിലെ ...
മുംബൈ : ഫേസ് ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക് ടറായി ഉമാംഗ് ബേദിയെ നിയമിച്ചു. മാനേജിംഗ് ഡയറക്ടറായിരുന്ന കൃതിഗ റെഡി യുഎസിലെ ഫേസ് ബുക്ക് ആസ്ഥാനത്തേക്ക് മടങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ഉമാംഗ് ബേദി നേരത്തെ അഡോബിന്റെ ...