മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : വിമാനത്താവള അതോറിറ്റിയുടെ കീഴിലുള്ള 136 വിമാനത്താവളങ്ങളില്‍ 107 എണ്ണവും കനത്തനഷ്ടത്തില്‍. 2,948.97 കോടി രൂപയാണ് മൊത്തം നഷ്ടം. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് യാത്രാവി ലക്ക് ഏര്‍പ്പെടുത്തിയതാണ് ...
ഭുബനേശ്വർ : ഒഡീഷയിലെ ജാർസുഗുഡ എയർപോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഒഡീഷയിലെ രണ്ടാമത്തെ വിമാനത്താവളമാണിത്. എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ ഉഡാൻ പദ്ധതിയുടെ ഭാഗമായി 210 കോടി രൂപ ചെലവിലാണ് ജാർസുഗുഡ ...
ന്യൂഡൽഹി : എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ (എഎഐ) രാജ്യത്തെ ലാഭകരമായ 15 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനൊരുങ്ങുന്നു. സ്വകാര്യവത്കരണത്തിന് കർമ്മപദ്ധതി തയാറാക്കാൻ വ്യോമയാനമന്ത്രാലയം എഎഐ യോട് ആവശ്യപ്പെട്ടിട്ടുണ്ട്. ...
ചെന്നൈ : ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിന്റെ ഡയറക്ടറായി ജി. ചന്ദ്രമൗലി ചുമതലയേറ്റു. ദീപക് ശാസ്ത്രി വിരമിച്ച ഒഴിവിലാണ് ചന്ദ്രമൗലിയുടെ നിയമനം. 1989 ൽ എയർപോർട്സ് അഥോറിട്ടി ഓഫ് ഇന്ത്യയിൽ ചേർന്ന അദേഹം നേരത്തെ കണ്ണൂർ ഇന്റർനാഷണൽ ...
ന്യൂഡൽഹി : ഗുരുപ്രസാദ് മഹാപത്രയെ എയർപോർട്ട്സ് അഥോറിട്ടി ഓഫ് ഇന്ത്യ (എഎഐ) ചെയർമാനായി നിയമിച്ചു. 1986 ബാച്ച് ഗുജറാത്ത് കേഡർ ഐഎഎസ് ഓഫീസറാണ്. നേരത്തെ കേന്ദ്രവാണിജ്യമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. രാജ്യത്തെ 11 ...
ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ എയർപോർട്ട് ഓപറേറ്ററായ എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യയ്ക്ക് 2015-16 ൽ 10,000 കോടി രൂപ വിറ്റുവരവ്. അറ്റാദായം 2,000 കോടി രൂപ. 2014-15 ൽ 9,285 കോടിയായിരുന്നു വിറ്റുവരവ്. അറ്റാദായം 1,959 കോടി. പാസഞ്ചർ ട്രാഫിക്കിലും ...
മുംബൈ : ലാൻഡിംഗ്-പാർക്കിംഗ് ഫീസ് ഇനത്തിൽ നൽകാനുള്ള കുടിശിക തീർക്കാൻ ഗോ എയറിന് എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ നോട്ടീസ് നൽകി. കുടിശിക ബാങ്ക് ഗ്യാരണ്ടിയേക്കാൾ ഉയർന്ന പശ്ചാത്തലത്തിലാണ് എഎഐ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ...
. ന്യൂഡൽഹി : ജയപ്പൂർ, അഹമ്മദാബാദ് എയർപോർട്ടുകളുടെ പ്രവർത്തനവും മാനേജ്മെന്റും സംബന്ധിച്ച നിയന്ത്രണം സിംഗപ്പൂരിലെ ചാംഗി എയർപോർട്ട്സി കൈമാറാൻ ഒരുങ്ങുന്നു. നവംബറിൽ പ്രധാനമന്ത്രിയുടെ സിംഗപ്പൂർ സന്ദർശനത്തിനിടെ ഇതു ...
ന്യൂഡൽഹി : രാജ്യത്തെ എയർപോർട്ടുകൾ നവീകരിക്കാനും പുതിയ റീജണൽ എയർപോർട്ടുകൾ വികസിപ്പിക്കാനുമായി 80,000 കോടി രൂപയുടെ മുതൽമുടക്കിന് എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ തയാറെടുക്കുന്നു. അടുത്ത ഏഴ് വർഷത്തിനുള്ളിൽ ...
ന്യൂഡൽഹി : ചെന്നൈ എയർപോർട്ട് നവീകരണത്തിന് എയർപോർട്ട്സ് അഥോറിട്ടി ഓഫ് ഇന്ത്യ 1,000 കോടി രൂപ മുതൽമുടക്കും. നേരത്തെ 2,000 കോടിയുടെ പദ്ധതി എഎഐ പ്രഖ്യാപിച്ചിരുന്നു. രണ്ട് ഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം എഎഐ ...