സെന്‍സെക്‌സ് 331.50 പോയിന്റ്നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 13, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 331.50 പോയിന്റ് ഉയര്‍ന്ന് 35,144 പോയിന്റും നിഫ്റ്റി 100.30 പോയിന്റ് ഉയര്‍ന്ന് 10,582 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

TAGS: BSE Sensex | NSE Nifty |