അരബിന്ദോ ബോണസ് ഇഷ്യുവിന് അനുമതി

Posted on: July 10, 2015

Aurobindo-Pharma-Logo-Big

ഹൈദരാബാദ് : അരബിന്ദോ ഫാർമ 1 : 1 അനുപാതത്തിൽ ബോണസ് നൽകാനുള്ള തീരുമാനത്തിന് ഓഹരിയുടമകളുടെ അംഗീകാരം. റെക്കോർഡ് ഡേറ്റ് പിന്നീട് പ്രഖ്യാപിക്കും.

മെയ് മാസത്തിലാണ് ഡയറക്ടർ ബോർഡ് ബോണസ് പ്രഖ്യാപിച്ചത്. 2014-15 ൽ അരബിന്ദോ ഫാർമയുടെ അറ്റാദായം മുൻവർഷത്തേക്കാൾ 34.3 ശതമാനം വർധിച്ച് 1,576 (1,172 കോടി രൂപ) കോടി രൂപയായി.