മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : തനിയെ യാത്ര ചെയ്യുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ അവരെ വിമാനയാത്രയ്ക്ക് അയയ്ക്കാം. അഞ്ചു മുതല്‍ 12 വയസുവരെയുള്ള, തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് പ്രത്യേക സേവനം ഒരുക്കി എയര്‍ ...
കൊച്ചി : ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ പുതിയ ശക്തമായ ഇന്ത്യയുടെ സത്തയുമായുള്ള പുതിയ ആധുനീക ബ്രാന്‍ഡ് ഐഡന്റിറ്റിയും എയര്‍ക്രാഫ്റ്റ് ലിവറിയും അവതരിപ്പിച്ചു. എയര്‍ ഇന്ത്യ ചരിത്രപരമായി ...
കൊച്ചി : എയര്‍ ഇന്ത്യയുടെ സബ്സിഡിയറിയായ എയര്‍ ഏഷ്യ ഇന്ത്യയ്ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന ബ്രാന്‍ഡില്‍ വിമാന സര്‍വീസ് നടത്താന്‍ റഗുലേറ്ററി സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചു. ഇരു എയര്‍ലൈനുകളുടെയും ...
കൊച്ചി : വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിക്കും കൊച്ചിക്കും ഇടയില്‍ നേരിട്ടുള്ള വിമാനങ്ങള്‍ വിയറ്റ്ജെറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2023 ആഗസ്റ്റ് 12-ന് സര്‍വീസ് ആരംഭിക്കും. കേരളത്തിനും വിയറ്റ്നാമിനും ...
കൊച്ചി : കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്കായി ‘എക്സ്പ്രസ് എഹെഡ്’ എന്ന പേരിലുള്ള മുന്‍ഗണനാ ...
കൊച്ചി : ചൂടേറിയ ഭക്ഷണങ്ങളും ലഘു വിഭവങ്ങളും അടങ്ങിയ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ലഭ്യമാക്കാനായി അവാര്‍ഡ് ജേതാവായ ഇന്‍ ഫ്ളൈറ്റ് ഡൈനിംഗ് ബ്രാന്‍ഡ് ഗൗര്‍മെയറിനെ ഉള്‍പ്പെടുത്തുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് ...
കൊച്ചി ; എയര്‍ ഏഷ്യാ ഇന്ത്യയുമായി സഹകരിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 816 കാബിന് ക്രൂ അംഗങ്ങളെ നിയമിച്ചു. രാജ്യവ്യാപകമായി നടത്തിയ വാക്ക് ഇന്‍ ഇന്റര്‍വ്യൂകള്‍ വഴിയാണ് ഇവരെ ...
കൊച്ചി : ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വനിത ഹജ്ജ് വിമാന സര്‍വീസ് നടത്തി സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. 145 സ്ത്രീ തീര്‍ഥാടകരുമായി ...
ന്യൂഡല്‍ഹി : സൈബര്‍ സുരക്ഷാ സ്ഥാപനമായ ടെല്ലി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി മലയാളി മഹിപാല്‍ നായര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം അദ്ദേഹത്തിനായിരിക്കും. ...
കൊച്ചി : ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെലും ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും (ഐപിപിബി) ചേര്‍ന്ന് വാട്സാപ്പ് ബാങ്കിംഗ് സേവനങ്ങള്‍ ആരംഭിച്ചു. ഐപിപിബി ഉപഭോക്താക്കള്‍ക്ക് ഇനി മൊബൈല്‍ ഫോണില്‍ ...
കൊച്ചി: എയര്‍ ഇന്ത്യയുടെ രണ്ടു സബ്സിഡിയറി എയര്‍ലൈനുകളായ എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ എന്നിവയുടെ സംയോജിത ഉപഭോക്തൃ മുഖമായ എയര്‍ ഇന്ത്യഎക്സ്പ്രസ്ഡോട്ട്കോം അവതരിപ്പിക്കപ്പെട്ട് ...
കൊച്ചി : എയര്‍ ഇന്ത്യ എക്സ്പ്രസ് വെള്ളിയാഴ്ച ഇന്‍ഡോര്‍-ഷാര്‍ജ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചു. ഉദ്ഘാടന സര്‍വീസ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ ആന്‍ഡ് സ്റ്റീല്‍ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യ ...
കൊച്ചി : എയര്‍ ഇന്ത്യാ എക്സ്പ്രസ്, എയര്‍ഏഷ്യ ഇന്ത്യ എന്നീ രണ്ട് ലോ-കോസ്റ്റ് സബ്സിഡിയറി എയര്‍ലൈനുകളുടെ സംയോജനത്തില്‍ സുപ്രധാന നാഴികക്കല്ല് പൂര്‍ത്തിയാക്കിയതായി എയര്‍ ഇന്ത്യ ഗ്രൂപ്പ് പ്രഖ്യാപിച്ചു. 2023 ...
കൊച്ചി : ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ്, ആഴ്ചയില്‍ നാല് ഡയറക്ട് ഫ്ലൈറ്റുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഗോവ-ദുബായ് സെക്ടറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതായി ...
കൊച്ചി : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ആര്‍ട്ടിസ്റ്റ് ജി.എസ്. സ്മിതയെ ആദരിക്കുന്നതിനായി എയര്‍ ഇന്ത്യ എക്സ്പ്രസ് കലാ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. കൊച്ചി ബിനാലെയിലെ സ്മിതയുടെ ഏറ്റവും പുതിയ ...