April 2024
സേവനരത്‌ന പുരസ്‌കാരം എം.എ യൂസഫലിക്ക്
Posted on: July 26, 2018
കൊച്ചി : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ സേവനരത്‌നപുരസ്‌കാരത്തിന് വ്യവസായി എം.എ യൂസഫലി അര്‍ഹനായി. 28-ന് ഗ്രാന്റ് ഹയാത്തില്‍ നടക്കുന്ന ലയണ്‍സ് ഡിസ്ട്രിക് കാബിനേറ്റ് ഇന്‍സ്റ്റലേഷനില്‍ പുരസ്‌കാരം നല്‍കും. ഒരു ലഷം രൂപയും പുരസ്‌കാരവും ലയണ്‍സ് ക്ലബ് മുന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ.നരേഷ് അഗര്‍വാള്‍ സമ്മാനിക്കും. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
TAGS: LULU International | M A Yusuf Ali |
എസ്ബിഐക്ക് പുതിയ മാനേജിംഗ് ഡയറക്ടര്‍
വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് അക്തര്‍ ഖത്രിയെ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജി ഡയറക്ടറായി നിയമിച്ചു
ഡോ. സീതാറാം ജിന്‍ഡലിന് പത്മഭൂഷണ്‍ സമ്മാനിച്ചു
ഏഷ്യാ സൊസൈറ്റി ഇന്ത്യാ സെന്റര്‍ ബോര്‍ഡിന്റെ അധ്യക്ഷയായി സംഗീത ജിന്‍ഡാല്‍