ആമസോൺ ആപ്പിൾഫെസ്റ്റ് നാളെ സമാപിക്കും

Posted on: August 28, 2017

ന്യൂഡൽഹി : ഓൺലൈൻ സ്‌റ്റോറായ ആമസോണിൽ ഇന്ന് ആരംഭിച്ച ആപ്പിൾ ഫെസ്റ്റ് ഓഗസ്റ്റ് 29 ന് അവസാനിക്കും. ഐഫോണുകൾ ഉൾപ്പടെയുള്ള ആപ്പിൾ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ നാളെ കൂടി വാങ്ങാം. ഐഫോണുകൾക്ക് മോഡലനുസരിച്ച് 12,000 രൂപ വരെ കഴിവ് ലഭിക്കും.

അമേരിക്കൻ എക്‌സ്പ്രസ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഐഫോണുകൾ, ഐപാഡ്, മക് ബുക്ക്, ആപ്പിൾ വാച്ച് എന്നിവ വാങ്ങുന്നവർക്ക് ആമസോൺ പേ ബാലൻസിൽ1,500 രൂപയുടെ നേട്ടം ലഭിക്കും.

TAGS: Amazon | Apple Fest |