ഡൽഹി-കോൽക്കത്ത സർവീസുമായി വിസ്താര

Posted on: June 10, 2016

Vistara-plane-big

ന്യൂഡൽഹി : വിസ്താര ഡൽഹി-കോൽക്കത്ത സർവീസ് ആരംഭിച്ചു. പ്രതിദിനം രണ്ട് സർവീസുകൾ വീതമാണുള്ളത്. വിസ്താരയുടെ 17 മത്തെയും കിഴക്കൻ മേഖലയിലെ നാലാമത്തെയും ഡെസ്റ്റിനേഷനാണ് കോൽക്കത്ത.

എയർബസ് എ 320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ബിസിനസ് ക്ലാസ്, പ്രീമിയം ഇക്‌ണോമി, ഇക്‌ണോമി വിഭാഗങ്ങളിലായി 158 സീറ്റുകളാണുള്ളത്.