26
Friday
April 2024
April 2024
ഹേ ഗ്രൂപ്പ് 100 ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കും
Posted on: August 1, 2015
മുംബൈ : രാജ്യാന്തര മാനേജ്‌മെന്റ് കൺസൾട്ടൻസി സ്ഥാപനമായ ഹേ ഗ്രൂപ്പ് 100 ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഇൻകുബേറ്റ് ചെയ്യാൻ ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ 28 സ്റ്റാർട്ടപ്പുകളെ കണ്ടെത്തിയിട്ടുണ്ട്.
നിക്ഷേപത്തിന് പരിഗണിക്കുന്നവയിൽ ധരാവിമാർക്കറ്റ്‌ഡോട്ട്‌കോമും ഉൾപ്പെടുന്നു. ശേഷിക്കുന്ന 72 എണ്ണവും വൈകാതെ കണ്ടെത്തും.
TAGS: Dharavimarket.com | Hay Group | Indian Startups |
News in this Section