മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്രസർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്കാരം തുടർച്ചയായി രണ്ടാംവർഷവും കേരളത്തിന്. ഇത്തവണ കർണാടകവുമായി കേരളം പുരസ്കാരം പങ്കിടുകയായിരുന്നു. ...
കൊച്ചി : സ്റ്റാര്‍ട്ടപ്പുകളുടെ ബാങ്കിംഗും അതിനപ്പുറവുമുള്ള ആവശ്യങ്ങള്‍ നിർവഹിക്കുന്നതിനായി ഐസിഐസിഐ ബാങ്ക് ‘ഐസ്റ്റാര്‍ട്ടപ്പ് 2.0’ എന്ന രാജ്യത്തെ ഏറ്റവും സമഗ്രമായൊരു പ്രോഗ്രാം അവതരിപ്പിച്ചു. ...
യൂണിക്കോൺ സ്റ്റാർട്ടപ്പുകളിലെ പുതിയ താരമാണ് ബംഗലുരു ആസ്ഥാനമായുള്ള അൺ അക്കാദമി. ഗൗരവ് മുഞ്ജാൾ സ്ഥാപിച്ച അൺ അക്കാദമി ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളിലൊന്നാണ്. റോമൻ സൈനി, ഹിമേഷ് സിംഗ് ...
ന്യൂഡൽഹി : ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം 2019 ൽ 1,04,000 ലക്ഷം കോടി രൂപ (1450 കോടി ഡോളർ) കവിഞ്ഞു. കേവലം 3,900 കോടി രൂപ (55 കോടി ഡോളർ) ആയിരുന്നു 2010 ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ...
ന്യൂഡല്‍ഹി : ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ കഴിഞ്ഞ ലഭിച്ചത് 3,830 കോടി ഡോളറിന്റെ മൂലധന നിക്ഷേപം. അതായത് 26 ലക്ഷം കോടി രൂപ. ഇതോടെ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപത്തില്‍ ...
ഹൈദരാബാദ് : ജർമ്മനി ആസ്ഥാനമായുള്ള ഡിഎച്ച്ഐ ലാബ്സിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 13,14 തീയതികളിൽ ഹൈദരാബാദിൽ സ്റ്റാർട്ടപ്പ് കോൺക്ലേവ് സംഘടിപ്പിക്കും. 400 ലേറെ സ്റ്റാർട്ടപ്പുകളും 50 നിക്ഷേപകരും കോൺക്ലേവിൽ പങ്കെടുക്കുമെന്ന് ...
ന്യൂഡൽഹി : ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ 10 ബില്യൺ ഡോളർ (67,000 കോടി രൂപ) മുതൽമുടക്കുമെന്ന് ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ മസായോഷി സൺ പറഞ്ഞു. സ്റ്റാർട്ടപ്പ് ഇന്ത്യ കോൺഫറൻസിൽ പങ്കെടുത്ത് ...
മുംബൈ : രാജ്യാന്തര മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനമായ ഹേ ഗ്രൂപ്പ് 100 ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഇൻകുബേറ്റ് ചെയ്യാൻ ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ 28 സ്റ്റാർട്ടപ്പുകളെ കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപത്തിന് പരിഗണിക്കുന്നവയിൽ ...