26
Friday
April 2024
April 2024
ലുലു ഫുട്‌ബോള്‍ ചാലഞ്ചിന് തുടക്കം
Posted on: November 27, 2018
കൊച്ചി : രണ്ടാമത് ലുലു ഫുടബോള്‍ ചാലഞ്ച് ടുര്‍ണമെന്റിന് തുടക്കം. ലുലു മാളില്‍ നടക്കുന്ന ടൂര്‍ണമെന്റ് കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, കെസിറോണ്‍ കിസിട്ടോ, മുഹമ്മദ് റാകിബ്, മലയാളി ഫുട്‌ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരന്ഡ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന 4 എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 32 ടീമുകള്‍ പങ്കെടുത്തു. രാവിലെ 9 മുതല്‍ രാത്രി 10 വരെയാണ് മത്സരം.
TAGS: Lulu Mall Cochin |