April 2024
ഹൃസ്വകാല നിക്ഷേപത്തിന് യുടിഐ ഷോർട്ട് ടേം ഇൻകം ഫണ്ട് പ്ലാൻ
Posted on: November 17, 2013
ഹൃസ്വകാല നിക്ഷേപത്തിനു യുടിഐ ഷോർട്ട്ടേം ഇൻകം ഫണ്ട് പദ്ധതികൾ ആവിഷ്‌കരിച്ചു. ചെറിയ കാലാവധിയിൽ മാത്രം നിക്ഷേപിക്കുവാനാണ് ഇപ്പോൾ നിക്ഷേപകർ താത്പ്പര്യപ്പെടുന്നത്. നിക്ഷേപകർക്ക് നിക്ഷേപത്തുക നഷ്ടം വരാതെ എന്നാൽ മതിയായ ലാഭം നേടാനാകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ഷോർട്ട് ടേം ഫണ്ടിംഗിൻറ പ്രാരംഭ‘ഘട്ടത്തിൽ നിക്ഷേപിക്കുന്നവർക്ക് മികച്ച രീതിയിൽ ലാഭം നേടാനാകുമെന്ന് യുടിഐ ഫണ്ട് മാനേജർ സുധീർ അഗർവാൾ പറഞ്ഞു. യുടിഐ ഷോർട്ട് ടേം ഫണ്ട് പദ്ധതിയ്ക്ക് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വായ്പാ പദ്ധതി എന്ന അംഗീകാരവും ഇതിനോടകം ലഭിച്ചിട്ടുണ്ട്.
TAGS: Short Term Income Fund Plan | UTI Mutual Fund |
യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപ
പിരാമല്‍ ഫിനാന്‍സ് ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്
ബന്ധന് ഇന്നൊവേഷന് ഫണ്ടുമായി ബന്ധന് മ്യൂച്വല്‍ ഫണ്ട്
മികച്ച സ്ഥിര നിക്ഷേപം നടത്താന്‍ സഹായവുമായി ഇന്‍ക്രെഡ് മണി
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്