വീഡിയോകോൺ ഡി2എച്ചിൽ 31 മലയാളം ചാനലുകൾ

Posted on: September 4, 2016

Videocon-d2h-Logo-Big

കൊച്ചി : വീഡിയോകോൺ ഡി2എച്ചിൽ മലയാളം ചാനലുകളുടെ എണ്ണം 31 ആയി. കൗമുദി ചാനലാണ് പുതിയതായി ഉൾപ്പെടുത്തിയത്.

മലയാളികൾക്കുള്ള ഓണ സമ്മാനമാണ് മലയാളം ചാനലുകളുടെ എണ്ണം വർധിപ്പിച്ച നടപടിയെന്ന് വീഡിയോകോൺ ഡി2എച്ച് എക്‌സിക്യൂട്ടീവ് ഡയറക് ടർ സൗരഭ് ധൂത് പറഞ്ഞു.

TAGS: Videocon D2H |