മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സോണി ഇന്ത്യ സംഗീതത്തിനായി മാത്രമായി ഏറ്റവും മികച്ച നോയ്സ് ക്യാന്‍സലിംഗ് സംവിധാനമുള്ള ഡബ്ല്യുഎഫ്-1000എക്സ് എം5 ഇയര്‍ബഡ് വിപണിയില്‍ അവതരിപ്പിച്ചു. സമാനതകളില്ലാത്ത നോയ്സ് ക്യാന്സലേഷന്, മികച്ച ...
കൊച്ചി : ഊര്‍ജോത്പാദന വ്യവസായ മേഖലയിലെ മുന്‍നിര കമ്പനിയായ കിര്ലോസ്കര് ഓയില്‍ എന്‍ജിന്‍സ് (കെഇഎല്‍) സിപിസിബി4പ്ലസ് നിബന്ധനകള്‍ പാലിക്കുന്ന ജനറേറ്റര്‍ സെറ്റുകളുടെ പുതിയ നിരപുറത്തിറക്കി. ഉയര്‍ന്ന ...
തിരുവനന്തപുരം : ഐക്കണിക്ക് ബ്രാന്‍ഡ് ആയ ലിവൈസ് തങ്ങളുടെ ഏറ്റുവും പുതിയ കളക്ഷന്‍ പുറത്തിറക്കി. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമുള്ള അയഞ്ഞ ബാഗി ഫിറ്റുകളുടെ വിപുലീകരിച്ച ശ്രേണികള്‍, ഓവര്ഡ് ആന്‍ഡ് കളര്‍ ...
കൊച്ചി : സോണി ഇന്ത്യ വ്ളോഗ് ക്യാമറ ഇസഡ്വി സീരീസിലെ ഏറ്റവും പുതിയ രണ്ടാം തലമുറ ക്യാമറ ഇസഡ്വി-1 II പുറത്തിറക്കി. ഉപഭോക്താക്കള്‍ കൂടുതലായും ആവശ്യപ്പെട്ട വിപണിയിലെ മുന്‍നിര ഫീച്ചറുകളുമായാണ് അള്‍ട്രാ വൈഡ് ആംഗിള്‍ സൂം ...
കൊച്ചി : ഭക്ഷ്യോത്പ്പന്ന ബ്രാന്‍ഡായ ഐടിസി യോഗ ബാര്‍ കുഞ്ഞുങ്ങള്‍ക്കായി യോഗ ബേബിഎന്ന ബ്രാന്‍ഡില്‍ ചെറുധാന്യങ്ങളുടെ കുറുക്കുകൂട്ടുകള് വിപണിയിലിറക്കി. ഗീ – മാംഗോ, സ്പ്രൗട്ടഡ് റാഗി- സ്ട്രോബെറി, ...
കൊച്ചി : ഗണേശ ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി റിലയന്‍സ് ഡിജിറ്റല്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ വാങ്ങുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഗണേശ ചതുര്‍ഥി ദിനമായി ഇന്ന് ഡെലിവറിയും ...
കൊച്ചി : ക്രോമ സ്റ്റോറുകളില്‍ പുതിയ ഐഫോണ്‍ 15 സീരീസിന് പ്രീബുക്കിംഗ് ആരംഭിച്ചു. 2,000 രൂപ നല്കി മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക്, 24 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓഫര്‍ ലഭിക്കും. കൂടാതെ ഡെലിവറി ദിവസം മുഴുവന്‍ ...
കൊച്ചി : ഡ്യൂറോഎലൈറ്റ് പ്ലസ്, ഡ്യുറോറോയല്‍, ബോള്‍ട്ട്മിക്സ് പ്രോ, ബോള്‍ട്ട്മിക്സ് കൂള്‍ എന്നീ മിക്സര്‍ ഗ്രൈന്‍ഡറുകളുടെ പുതിയ പരമ്പര അവതരിപ്പിച്ച് ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ...
തിരുവനന്തപുരം : ഹെയര്‍ അപ്ലയന്‍സസ് ഇന്ത്യ (ഹെയര്‍ ഇന്ത്യ) തങ്ങളുടെ പുതിയ എഐ സജ്ജീകരണത്തോടെയുള്ള 959 ഡയറക്റ്റ് മോഷന്‍ മോട്ടോര്‍ ഫുള്ളി ഓട്ടൊമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ...
കൊച്ചി :• പ്രമുഖ ഡിജിറ്റല്‍ & ഹോം അപ്ലയന്‍സസ് വില്പനകേന്ദ്രമായ മൈജിയില്‍ 4 ദിവസത്തെ മിന്നല്‍ സെയില്‍ ആരംഭിച്ചു. 75% വരെ വിലക്കുറവും സൗജന്യ സമ്മാനങ്ങളുമായി ഉത്പന്നങ്ങള്‍ വാങ്ങാനുള്ള അസുലഭ അവസരം 17 വരെയാണ്. ഓരോ10,000 ...
കൊച്ചി : ചോര്‍ച്ചയെ ചെറുക്കുന്നതിന് സഹായകരമാകുന്ന തരത്തില്‍ ഏഷ്യന്‍ പെയിന്റിസിന്റെ സ്മാര്‍ട്ട് കെയര്‍ ഹൈഡ്രോലോക്ക് എക്സ്ട്രീം പുറത്തിറക്കി. ഇന്റീരിയര്‍ വാട്ടര്‍പ്രൂഫിങിന് മികച്ച പരിഹാരമാണ് ...
കൊച്ചി: സോണി ഇന്ത്യ പുതിയ ഒഎല്‍ഇഡി പാനലിനൊപ്പം കോഗ്നിറ്റീവ് പ്രോസസര്‍ എക്സ്ആര്‍ കരുത്തേകുന്ന പുതിയ ബ്രാവിയ എക്സ്ആര്‍ മാസ്റ്റര്‍ സീരിസ് എ95എല്‍ ഒഎല്‍ഇഡി അവതരിപ്പിച്ചു. 164 സെ.മീ (65), 139 സെ.മീ (55) എന്നീ രണ്ട് ...
കൊച്ചി : ഉയര്‍ന്ന ഗുണമേന്മയുള്ളതും രുചിയുള്ളതുമായ ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രശസ്തമായ ബ്രാന്‍ഡായ ടാറ്റ സമ്പന്, ദക്ഷിണേന്ത്യന്‍ വിപണിയിലുടനീളം വെര്‍മിസെല്ലി അവതരിപ്പിച്ചുകൊണ്ട് ...
കൊച്ചി : ഇലക്ട്രിക്കല്‍, ഡിജിറ്റല്‍ ബില്‍ഡിംഗ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയിലെ ആഗോള തലവനായ ലെഗ്രാന്‍ഡ് ഇന്ത്യ സമാനതകളില്ലാത്ത ഗുണനിലവാരവും ആകര്‍ഷകവുമായ ‘ഓള്‍സി സ്വിച്ച് ശ്രേണി അവതരിപ്പിച്ചു. ...
കൊച്ചി : സാരികള്‍, കുര്‍ത്ത സെറ്റുകള്‍, ലെഹങ്ക, ചോളി, ബോട്ടംസ്, ഫ്യൂഷന്‍ വെയര്‍ എന്നിവ ഉള്‍പ്പെടുന്ന മികച്ച എത്നിക് ബ്രാന്‍ഡുകളുടെയും സ്റ്റൈലുകളുടെയും പ്രത്യേകം ഒരുക്കിയ ശ്രേണി കാഴ്ച്ചവെച്ചു കൊണ്ട് ‘ദി ...