മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഭക്ഷ്യോത്പ്പന്ന ബ്രാന്‍ഡായ ഐടിസി യോഗ ബാര്‍ കുഞ്ഞുങ്ങള്‍ക്കായി യോഗ ബേബിഎന്ന ബ്രാന്‍ഡില്‍ ചെറുധാന്യങ്ങളുടെ കുറുക്കുകൂട്ടുകള് വിപണിയിലിറക്കി. ഗീ – മാംഗോ, സ്പ്രൗട്ടഡ് റാഗി- സ്ട്രോബെറി, ...
കൊച്ചി : ഗണേശ ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി റിലയന്‍സ് ഡിജിറ്റല്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ വാങ്ങുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഗണേശ ചതുര്‍ഥി ദിനമായി ഇന്ന് ഡെലിവറിയും ...
കൊച്ചി : ക്രോമ സ്റ്റോറുകളില്‍ പുതിയ ഐഫോണ്‍ 15 സീരീസിന് പ്രീബുക്കിംഗ് ആരംഭിച്ചു. 2,000 രൂപ നല്കി മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക്, 24 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓഫര്‍ ലഭിക്കും. കൂടാതെ ഡെലിവറി ദിവസം മുഴുവന്‍ ...
കൊച്ചി : ഡ്യൂറോഎലൈറ്റ് പ്ലസ്, ഡ്യുറോറോയല്‍, ബോള്‍ട്ട്മിക്സ് പ്രോ, ബോള്‍ട്ട്മിക്സ് കൂള്‍ എന്നീ മിക്സര്‍ ഗ്രൈന്‍ഡറുകളുടെ പുതിയ പരമ്പര അവതരിപ്പിച്ച് ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ...
തിരുവനന്തപുരം : ഹെയര്‍ അപ്ലയന്‍സസ് ഇന്ത്യ (ഹെയര്‍ ഇന്ത്യ) തങ്ങളുടെ പുതിയ എഐ സജ്ജീകരണത്തോടെയുള്ള 959 ഡയറക്റ്റ് മോഷന്‍ മോട്ടോര്‍ ഫുള്ളി ഓട്ടൊമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ...
കൊച്ചി :• പ്രമുഖ ഡിജിറ്റല്‍ & ഹോം അപ്ലയന്‍സസ് വില്പനകേന്ദ്രമായ മൈജിയില്‍ 4 ദിവസത്തെ മിന്നല്‍ സെയില്‍ ആരംഭിച്ചു. 75% വരെ വിലക്കുറവും സൗജന്യ സമ്മാനങ്ങളുമായി ഉത്പന്നങ്ങള്‍ വാങ്ങാനുള്ള അസുലഭ അവസരം 17 വരെയാണ്. ഓരോ10,000 ...
കൊച്ചി : ചോര്‍ച്ചയെ ചെറുക്കുന്നതിന് സഹായകരമാകുന്ന തരത്തില്‍ ഏഷ്യന്‍ പെയിന്റിസിന്റെ സ്മാര്‍ട്ട് കെയര്‍ ഹൈഡ്രോലോക്ക് എക്സ്ട്രീം പുറത്തിറക്കി. ഇന്റീരിയര്‍ വാട്ടര്‍പ്രൂഫിങിന് മികച്ച പരിഹാരമാണ് ...
കൊച്ചി: സോണി ഇന്ത്യ പുതിയ ഒഎല്‍ഇഡി പാനലിനൊപ്പം കോഗ്നിറ്റീവ് പ്രോസസര്‍ എക്സ്ആര്‍ കരുത്തേകുന്ന പുതിയ ബ്രാവിയ എക്സ്ആര്‍ മാസ്റ്റര്‍ സീരിസ് എ95എല്‍ ഒഎല്‍ഇഡി അവതരിപ്പിച്ചു. 164 സെ.മീ (65), 139 സെ.മീ (55) എന്നീ രണ്ട് ...
കൊച്ചി : ഉയര്‍ന്ന ഗുണമേന്മയുള്ളതും രുചിയുള്ളതുമായ ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രശസ്തമായ ബ്രാന്‍ഡായ ടാറ്റ സമ്പന്, ദക്ഷിണേന്ത്യന്‍ വിപണിയിലുടനീളം വെര്‍മിസെല്ലി അവതരിപ്പിച്ചുകൊണ്ട് ...
കൊച്ചി : ഇലക്ട്രിക്കല്‍, ഡിജിറ്റല്‍ ബില്‍ഡിംഗ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയിലെ ആഗോള തലവനായ ലെഗ്രാന്‍ഡ് ഇന്ത്യ സമാനതകളില്ലാത്ത ഗുണനിലവാരവും ആകര്‍ഷകവുമായ ‘ഓള്‍സി സ്വിച്ച് ശ്രേണി അവതരിപ്പിച്ചു. ...
കൊച്ചി : സാരികള്‍, കുര്‍ത്ത സെറ്റുകള്‍, ലെഹങ്ക, ചോളി, ബോട്ടംസ്, ഫ്യൂഷന്‍ വെയര്‍ എന്നിവ ഉള്‍പ്പെടുന്ന മികച്ച എത്നിക് ബ്രാന്‍ഡുകളുടെയും സ്റ്റൈലുകളുടെയും പ്രത്യേകം ഒരുക്കിയ ശ്രേണി കാഴ്ച്ചവെച്ചു കൊണ്ട് ‘ദി ...
കൊച്ചി : ആമസോണില്‍ സെപ്തംബര്‍ 10 വരെ 70 ശതമാനം ഇളവുകളോടെ ഹോം ഷോപ്പിംഗ് സ്പ്രീ. ഹോം ഡെക്കര്‍, ഹോം ഇംപ്രൂവ്മെന്റ്, ഗൃഹോപകരണങ്ങള്‍, ലോണ്‍ ആന്റ് ഗാര്ഡന്, സ്പോര്‍ട്സ് ഉപകരണങ്ങള്‍, പവര്‍ ടൂള്‍സ് എന്നിങ്ങനെ ...
തിരുവനന്തപുരം : തണുപ്പിനെ പ്രതിരോധിക്കാന്‍ ഏറ്റവും പുതിയ സീസണല്‍ ട്രെന്റുകളുമായി പ്രമുഖ ഫാഷന്‍ ഹബ്ബായ ലൈഫ്സ്റ്റൈല്‍. ലോക പ്രശസ്ത ഫാഷന്‍ സ്റ്റൈലിസ്റ്റായ തെരേസ ഒര്‍ട്ടിസാണ് കാലാവസ്ഥക്ക് അനുയോജ്യമായ ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ജുവല്ലറി റീട്ടെയില്‍ ബ്രാന്‍ഡ് ആയ തനിഷ്ക് കാലാതീതമായ പാരമ്പര്യവും വിശിഷ്ടമായ കരകൗശലവും കോര്‍ത്തിണക്കിയ റിവാ എക്സ് തരുണ്‍ തഹിലിയാനി വിവാഹ ആഭരണ ശേഖരം അവതരിപ്പിച്ചു. ...
കൊച്ചി : അജ്മല്‍ ബിസ്മിയുടെ ഹൈപ്പര്‍ വിഭാഗത്തില്‍ കാര്‍ണിവല്‍ സെയിലിന്റെ ഭാഗമായി ഒട്ടേറെ ഉത്പന്നങ്ങള്‍ 99 രൂപയ്ക്ക് വാങ്ങാം. കുടാതെ 1999 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു കിലോ ആട്ടയോ ഒരു കിലോ പഞ്ചസാരയോ ...