മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി റീട്ടെയില്‍ വ്യാപാരികള്‍ക്കായി മര്‍ച്ചന്റ് സ്റ്റാക്ക് എന്ന പേരില്‍ രാജ്യത്തെ ഏറ്റവും സമഗ്രമായ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. രാജ്യത്തെ രണ്ടു കോടിയിലധികം ചില്ലറ ...
കൊച്ചി : ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ എസ്ബിഐ യോനോയിലൂടെ, ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് പുതിയ എസ്ബിഐ സേവിംഗ്സ് അക്കൗണ്ട് തുറക്കാനുള്ള സംവിധാനമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ...
കൊച്ചി : ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് സാന്നിധ്യം ശക്തിപ്പെടുത്തി കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഏണസ്റ്റ് ആന്റ് യംഗിനെ ഡിജിറ്റല്‍ കണ്‍സല്‍ട്ടന്റായി ...
കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ ഏസ്വെയര്‍ ഫിന്‍ടെക്ക് സര്‍വ്വീസസ് കേരളത്തിലെ ആദ്യത്തെ നിയോ ബാങ്ക് -ഏസ് മണി നിയോ ബാങ്ക് അവതരിപ്പിച്ചു. യെസ് ബാങ്കിന്റെയും ഐസിഐസിഐ ...
കൊച്ചി : മുന്‍ഗണനാ ഓഹരി വില്പനയിലൂടെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 162 കോടി രൂപ സമാഹരിച്ചു. നിലവിലുള്ള നിക്ഷേപകരുള്‍പ്പെടെ യോഗ്യരായ (എച്.എന്‍.ഐ) നിക്ഷേപകര്‍ക്കു വേണ്ടി ആകെ 2.18 കോടി രൂപയുടെ ഓഹരികളാണ് മുന്‍ഗണനാ ...
കൊച്ചി : ആക്സിസ് ബാങ്ക്, വിദേശത്തേയ്ക്കു പണം അയയ്ക്കുന്നതിനുള്ള സവിശേഷ സംവിധാനം ആക്സിസ് മൊബൈല്‍ ആപ്പില്‍ അവതരിപ്പിച്ചു. ചെറിയ രണ്ടു ഘട്ട പ്രക്രിയയിലൂടെ ഇടപാടുകാര്‍ക്ക് 100 വ്യത്യസ്ത കറന്‍സികളില്‍ 24 മണിക്കൂറും ...
കൊച്ചി : 45 വയസ്സിനു മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് വാക്സിന് നല്‍കുന്നതിനായി ഫെഡറല്‍ ബാങ്ക് പ്രത്യേക വാക്സിനേഷന് ക്യാമ്പുകള്‍ ആരംഭിച്ചു. ആദ്യ ക്യാമ്പ് ആലുവയില്‍ ...
കൊച്ചി : യുപിഐ ഇടപാടുകള്‍ വ്യാപകമാക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും (എന്‍ പിസിഐ) സംയുക്തമായി ബോധവത്കരണ പ്രചാരണ പരിപാടികള്‍ ആരംഭിക്കും. ...
കൊച്ചി: വേനല്‍ക്കാലത്തോട് അനുബന്ധിച്ച് ഐസിഐസിഐ ബാങ്ക് ഐഡിലൈറ്റ് എന്ന പേരിലുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.ആഡംബര ബ്രാന്‍ഡുകള്‍ മുതല്‍ സാധാരണ ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്കു വരെ കാഷ്ബാക്കും ...
മുംബൈ : രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പകളുടെ അടിസ്ഥാന പലിശ നിരക്ക് 6.95 ശതമാനമാക്കി വര്‍ധിപ്പിച്ചു. സിബില്‍ സ്കോര്‍ അടിസ്ഥാനമാക്കി നല്കിവന്നിരുന്ന ഇളവുകളും ...
കൊച്ചി : ഐസിഐസിഐ ബാങ്കും ഫോണ്‍പേയും ചേര്‍ന്ന് ഫോണ്‍പേ ആപ്പിലൂടെ യുപിഐ അധിഷ്ഠിത ഫാസ്ടാഗ് ലഭ്യമാക്കുന്നു. ഇതോടെ 28 കോടിയിലധികം വരുന്ന ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് ആപ്പിലൂടെ സൗകര്യപ്രദമായി ഐസിഐസിഐ ബാങ്ക് ഫാസ്ടാഗ് ...
കൊച്ചി: രാജ്യത്തു യുവജനതക്കിടയില് വര്‍ദ്ധിച്ചു വരുന്ന ബാങ്കിംഗ് വശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ‘ഐഒബി ട്രെന്‍ഡി’ എന്ന പേരില്‍ സേവിംഗ്സ് അക്കൗണ്ട് സൗകര്യം ആരംഭിച്ചു. ...
കൊച്ചി: ഐസിഐസിഐ ബാങ്ക് തങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമില്‍ ‘ഇഎംഐ അറ്റ് ഇന്റര്‍നെറ്റ് ബാങ്കിംഗ് ‘എന്നു പേരില്‍ തത്സമയ ഇഎംഐ സൗകര്യം ആരംഭിച്ചു. മുന്‍കൂര്‍ അംഗീകാരം ലഭിച്ച ...
തിരുവനന്തപുരം: കനറാ ബാങ്കിന്റെ തിരുവനന്തപുരം റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മെഗാ റീട്ടെയില്‍ വായ്പ മേള സംഘടിപ്പിച്ചു. ബാങ്കിന്റെ തിരുവനന്തപുരം സര്‍ക്കിള്‍ മേധാവിയും ജനറല്‍ മാനേജറുമായ നായര്‍ അജിത് ...
തൃശ്ശൂര്‍ : പൊതുമേഖലാ ബാങ്കുകളടെ ലയനപ്രക്രിയയുടെ ഭാഗമായി, ലയിച്ച ബാങ്കുകളിലെ അക്കൗണ്ട് ഉടമകള്‍ പഴയ ചെക്ക് ബുക്കുകള്‍ ഏപ്രില്‍ ഒന്നിനകം മാറ്റിവാങ്ങണമെന്ന് നിര്‍ദേശം. പഴയ ചെക്ക്ബുക്ക് ഏപ്രില്‍ ഒന്നിനുശേഷം ...