മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഉപഭോക്താക്കള്‍ക്ക് ഓഫറുകളുടെ പെരുമഴയുമായി ഐസിഐസിഐയുടെ ‘ഐഡിലൈറ്റ്സ് മണ്‍സൂണ്‍ ബൊണാന്‍സ’. ഐസിഐസിഐ സ്റ്റാക്കിന്റെ പിന്തുണയോടെയുള്ള ഓഫറുകളില്‍ നിത്യാവശ്യങ്ങള്‍,വര്‍ക്ക് ഫ്രം ഹോം, ആരോഗ്യ-ലൈഫ് ...
ന്യൂഡല്‍ഹി : വരിക്കാര്‍ക്ക് ഫോണിലെ കോണ്ടാക്റ്റ് പട്ടികയില്‍ നിന്നും മൊബൈല്‍ നമ്പര്‍ തെരഞ്ഞെടുത്ത് യുപിഐ പേയ്മെന്റ് നടത്താവുന്ന ‘പേ ടു കോണ്ടാക്റ്റ്സ്’ സംവിധാനം അവതരിപ്പിച്ച് എയര്‍ടെല്‍ ...
കൊച്ചി : ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനായി കാനറാ ബാങ്ക് തുടക്കമിട്ട പ്രചരണത്തിന്റെ ഭാഗമായി സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ഗാനം പുറത്തിറക്കി. കാനറാ ബാങ്ക് ജീവനക്കാര്‍ ...
കൊച്ചി : ഐസിഐസിഐയും ബാങ്കും ആമസോണ്‍ പേയും ചേര്‍ന്ന് 20 ലക്ഷത്തിലധികം ‘ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ‘ക്രെഡിറ്റ് കാര്‍ഡുകള്‍ നല്കി. രാജ്യത്ത് ഏറ്റവും വേഗത്തില്‍ ഈ നാഴികക്കല്ലു കുറിക്കുന്ന സംയുക്ത ക്രെഡിറ്റ് ...
കൊച്ചി ; എസ്.ബി.ഐ. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 360 ശാഖകളില്‍ കറന്റ് അക്കൗണ്ട് സേവന പോയിന്റ് ആരംഭിച്ചു. മുഖ്യ കറന്റ് അക്കൗണ്ട് ഉടമകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം പുതിയ ഇടപാടുകാരെ കണ്ടെത്താനും ഈ കൗണ്ടര്‍ ...
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രാജ്യത്തൊട്ടാകെ തെരഞ്ഞെടുക്കപ്പെട്ട 360 ശാഖകളില്‍ കറന്റ് അക്കൗണ്ട് സേവന പോയിന്റ് ആരംഭിച്ചു. മുഖ്യ കറന്റ് അക്കൗണ്ട് ഉടമകളുടെ ...
കൊച്ചി : അറുപത്തിയാറാം സ്ഥാപകദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജീവനക്കാര്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് 62.62 കോടി രൂപ സംഭാവന ചെയ്തു. കോവിഡ് 19-ന് എതിരേയുള്ള പോരാട്ടത്തിന് ഇതു രണ്ടാം തവണയാണ് രണ്ടര ...
കൊച്ചി: ഐസിഐസിഐ ബാങ്ക് മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്കായി രാജ്യത്തെ സമഗ്രമായ ബാങ്കിംഗ് പദ്ധതികള്‍ അവതരിപ്പിച്ചു. ഡോക്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ‘സല്യൂട്ട് ഡോക്ടേഴ്സ്’ എന്ന പദ്ധതിക്കു ...
കൊച്ചി : ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് ഉപഭോക്താക്കള്‍ക്കായി കാഷ്ബാക്ക് ഓഫറുകളുടെ ‘ഗ്രാബ് ഡീല്‍’ മെഗാ സെയില്‍സ് ഫെസ്റ്റ് ആദ്യമായി സംഘടിപ്പിക്കുന്നു. ...
കൊച്ചി : ആരോഗ്യ മേഖലയില്‍ മതിയായ സൗകര്യങ്ങളൊരുക്കാന്‍ എസ്ബിഐ ‘ആരോഗ്യം ഹെല്‍ത്ത്കെയര്‍ ബിസിനസ് ലോണ്‍’ എന്ന പേരില്‍ പുതിയ വായ്പ പദ്ധതി അവതരിപ്പിച്ചു. പത്തു ലക്ഷം രൂപ മുതല്‍ 100 കോടി രൂപ വരെയാണ് വായ്പ ...
കൊച്ചി: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍നിന്നു ഓണ്‍ലൈനായി ഉത്പന്നങ്ങള്‍ വാങ്ങുന്നതിനായി ഐസിഐസിഐ ബാങ്ക് തത്സമയ ‘കാര്‍ഡ്ലെസ്സ് ് ഇഎംഐ’ സൗകര്യം അവതരിപ്പിച്ചു.ഉയര്‍ന്ന മൂല്യമുള്ള ഉത്പന്ന- ...
കൊച്ചി : എംഎസ്എംഇകളുടെ വായ്പാ ആവശ്യങ്ങള്‍ക്ക് സഹായിക്കുന്നതിനായി ‘എന്‍എസ്ഐസി ബാങ്ക് ക്രെഡിറ്റ് ഫെസിലിറ്റേഷന്‍ സ്കീമിനു’ കീഴില്‍ യൂണിയന് ബാങ്ക് ദേശീയ ചെറുകിട വ്യവസായ കോര്‍പറേഷനുമായി ധാരണാ പത്രം ...
കൊച്ചി : ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്നു തന്നെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധ്യമാക്കുന്ന സമഗ്രമായ ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്ഫോമായ ‘ഇന്‍ഡസ് ഈസിക്രെഡിറ്റ്’ ...
കൊച്ചി : കോര്‍പറേറ്റ് മേഖലയുടെ ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റുന്ന സമഗ്ര ഡിജിറ്റല്‍ ബാങ്കിംഗ് സൊലൂഷന് ‘ ഐസിഐസിഐ സ്റ്റാക് ഫോര്‍ കോര്പറേറ്റ്സ’, ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. പ്രമോട്ടര്‍മാര്‍, ...
കൊച്ചി : 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വായ്പയുടെയും നിക്ഷേപ വളര്‍ച്ചയുടെയും കാര്യത്തില്‍ പൊതുമേഖലാ ബാങ്കുകളില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത്. 2020-21ല്‍ മൊത്തം വായ്പ 13.45 ശതമാനം വര്‍ധന രേഖപ്പെടുത്തി 1.07 ...