16
Thursday
May 2024
May 2024
ടൂറിസം മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം പുതുക്കി നല്കി
Posted on: May 11, 2020
തിരുവനന്തപുരം : വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കു ജിസംബര്‍ 31 വരെ അംഗീകാരവും ക്ലാസിഫിക്കേഷനും പുതുക്കി നല്കി സര്‍ക്കാര്‍ ഉത്തരവ്.
ആയുര്‍വേദ കേന്ദ്രങ്ങള്‍ ഹോംസ്റ്റേകള്‍, സര്‍വീസ്ഡ് വില്ല, ഹൗസ്ബോട്ട്, ഗ്രീന്‍ ഫാം ഗൃഹസ്ഥലി, ടൂര്‍ ഓപ്പറേറ്റേഴ്സ്, അമ്യൂസ്മെന്റ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കുള്ള അംഗീകാരമാണു പുതുക്കിയത്.
TAGS: Tourism |
News in this Section