നാര്‍സൊ 50 ഐ പ്രൈം വിപണിയില്‍

Posted on: October 26, 2022

കൊച്ചി : റിയല്‍മി പുതിയ മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ നാര്‍സൊ 50ഐ പ്രൈം വിപണിയില്‍ ഇറക്കി. മികച്ച പ്രകടനം, ശക്തമായ യൂനിസൊക് ടി 612 പ്രൊസസര്‍, എട്ട് എംപി എഐ ക്യാമറ, 6.5 ഇഞ്ച് ഫുസ്‌ക്രീന്‍, യുഎഫ്എസ് 2.2 ഹൈസ്പീഡ് ഫ്‌ലാഷ് സ്റ്റോറേജ് എന്നിവയാണ് കമ്പനി എടുത്തുപറയുന്ന സവിശേഷതകള്‍.

ഈ ഫോണിലെ 5000 എംഎഎച്ച് ബാറ്ററി സ്റ്റാന്‍ഡ്‌ബൈയില്‍ 45 ദിവസം നിണ്ടുനില്‍ക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഡാര്‍ക്ക് ബ്ലു, മിന്റ്ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമാകും. 3-32 ജിബി
ക്ക് 7,999 രൂപയും 4-64 ജിബിക്ക് 8,999 രൂപയുമാണ് വില.