ലെനോവോ എ 6000

Posted on: January 25, 2015

Lenovo-a6000-smartphone-Big

ലെനോവോയുടെ ഏറ്റവും പുതിയ 4ജി എൽടിഇ സ്മാർട്ട്‌ഫോൺ ആണ് എ 6000. സ്പീഡ്, മികച്ച പ്രവർത്തനം, ഡാറ്റാ ട്രാൻസ്ഫർ എന്നിവയുടെ ഫലപ്രദമായ സങ്കലനമാണ് എ 6000. സ്‌നാപ്ഡ്രാഗൺ 410 ചിപ്‌സെറ്റ്, എച്ച്ഡി മിഴിവിന് അഡ്രിനോ 306 പ്രോസസർ, 8 എംപി എഎഫ് റിയർ ക്യാമറ, 2 എംപി എഫ്എഫ് ഫ്രണ്ട് ക്യാമറ, 5′ എച്ച്ഡി ഐപിഎസ് ഡിസ്പ്ല, ഇരട്ട ഡോൾബി ഡിജിറ്റൽ സ്പീക്കർ,
ഡ്യുവൽ മൈക്രോ സിം.

ആൻഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓപറേറ്റിംഗ് സിസ്റ്റം, 410 കീ പ്രോസസർ, ക്വാഡ് കോർ സിപിയു, 1.2 ജിഎച്ച്ഇസഡിൽ പ്രവർത്തിക്കുന്നു. 1 ജിബി റാം, 8 ജിബി റോം, 32 ജിബി വരെ അപ്‌ഗ്രേഡ് ചെയ്യാനാകും. 12.7 സിഎംഎസ് സ്‌ക്രീൻ, ദിവസം മുഴുവൻ ചാർജ് നൽകുന്ന 2300 എംഎച്ച് ബാറ്ററി, തുടങ്ങിയവയാണ് ലെനോവോ എ 6000 ന്റെ സവിശേഷതകൾ. ജനുവരി 28 മുതൽ എ 6000 ഫ്‌ലിപ്കാർട്ടിൽ ലഭ്യമാകും. വില 6,999 രൂപ.