റിയൽമി സി സീരിസ്

Posted on: April 10, 2021

കൊച്ചി : സി-സീരീസില്‍ എന്‍ട്രി ലെവല്‍ ഫോണുകള്‍ പുറത്തിറക്കി റിയല്‍മി. വലിയ സീനും ഉ
യര്‍ന്ന ബാറ്ററി ആയുസും മികച്ച പ്രകടനവും ഗുണമേന്മയേറിയ ക്യാമറയും ഉള്‍ക്കൊള്ളുന്ന സി20, സി21, സി 25 ഫോണുകളാണ് റിയല്‍മി പുറത്തിറക്കിയത്.

മീഡിയടെക് ഹിലിയോ ജി35, 6.5 ഇഞ്ച് ഡിപ്ലേ, 5000 എം.എ.എച്ച് ബാറ്ററി, 8 എം. പി, ക്യാമറ തുടങ്ങിയവ സി20 ഫോണുകളുടെ സവിശേഷതയാണ്. 6,799 രൂപയാണു വില. റിയല്‍മി. കോമിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാണ്.

13 എം.പി. ക്യാമറയാണ് സി 21 ല്‍ ഉപയോഗിച്ചിരിക്കുന്നത്. മൂന്നു ജി.ബി. 32 ജി.ബിക്ക് 7,999 രൂപ
യും നാല് ജി.ബി 64 ജി.ബിക്ക് 8,999 രൂപയുമാണുവില മീഡിയടെക് ഹിലിയൊ ജി 70 പ്രൊസസറാണ് റിയല്‍ജി സി 25 ല്‍ ഉപയോഗിക്കുന്നത്.

6000 എം.എ.എച്ച് ബാറ്ററിയാണ് റിയല്‍ മി സി 25ല്‍ ഉപയോഗിച്ചത്. 18 വാട്‌സ് സി-ടൈപ്പ് ക്വിക്ക് ചാര്‍ജ് ആണ് മറ്റൊരു സവിശേഷത. നാല് ജി.ബി. 64 ജി.ബിക്ക് 9,999 രൂപയും നാല് ജി.ബി. 128 ജി.ബിക്ക് 10,999 രൂപയുമാണ്‌വില.

മറ്റൊരു സവിശേഷത. നാല് ജി.ബി. 64 ജി.ബിക്ക് 9,999 രൂപയും നാല് ജി.ബി. 128 ജി.ബിക്ക് 10,999 രൂപയുമാണ്‌വില.

TAGS: Realme C Series |