മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : ഇന്ത്യയിലെ സ്ലീപ്പ് സൊല്യൂഷന് ദാതാക്കളായ ഡ്യൂറോഫ്ളെക്സ്് ഏറ്റവും പുതിയ സൃഷ്ടി – ഈഡന് സോഫ ശ്രേണിയും ഓട്ടോമാനും പുറത്തിറക്കി. 22,060 രൂപ മുതല്‍ ആരംഭിക്കുന്ന ഈഡന് സോഫ വിവിധ വലുപ്പങ്ങളില്‍ ...
തിരുവനന്തപുരം : ഡ്യൂറോഫ്ളക്സും ജെഎസ്ഡബ്ലിയു ഗ്രൂപ്പ് സംരംഭമായ ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റിയൂ ട്ട് ഒഫ് സ്പോര്‍ട്സുമായി (ഐഐഎസ്) പങ്കാളിത്തം പ്രഖ്യാപിച്ചു. അഞ്ച് ഒളിമ്പിക് ഇനങ്ങളില്‍ യുവ കായികതാരങ്ങളെ ...
കൊച്ചി : സ്ലീപ് സൊലൂഷന്‍സ് ബ്രാന്‍ഡാ, ഡ്യൂറോഫ്ളക്സ് എനര്‍ജൈസ് കിടക്കകളുടെ ശ്രേണി അവതരിപ്പിച്ചു. കോപ്പര്‍ ജെല്‍ ഇന്‍ഫ്യൂഷനും ആന്റിസ് ഫാബ്രിക്കും ആണ് പ്രധാന ഘടകങ്ങള്‍. ആന്റി മൈക്രോബിയന്‍ കോപ്പര്‍, ...
കൊച്ചി : പ്രീമിയം കിടക്കകളുടെ നിര്‍മാതാക്കളായ ബ്യൂറോപ്പെ ക്സിന് കേരളത്തിലെ ആദ്യഎക്പീരിയന്സ് സെന്റര്‍ കൊച്ചിയില്‍ തുറന്നു. പാലാരിവട്ടം ദേശീയപാതയില്‍ എറണാകുളം മെഡിക്കല്‍ സെന്ററിന് എതിര്‍വശമാണ് ...
കൊച്ചി : പ്രമുഖ കിടക്ക നിര്‍മാണ കമ്പനിയായ ബ്യൂറോക്സിന്റ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം ആലിയ ഭട്ടിനെ നിയമിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി നൂതന ഉത്പന്നങ്ങളിലൂടെ വലിയ വളര്‍ച്ചയാണ് ഡ്യൂറോപ്ലെക്സ് ...
ഡ്യൂറോ ഫ്ളെക്സ് ഓണം ഓഫറായി, കിടക്കയോടൊപ്പം ആന്റി ബാക്ടീരിയല്‍ കവര്‍ ഉപഭോക്താക്കള്‍ക്കു സൗജന്യമായി നല്‍കും. 2999 രൂപ വിലയുള്ള ആന്റി ബാക്ടീരിയല്‍ മാട്രസ് കവറാണ് നല്‍കുക. പരിസ്ഥിതി സൗഹൃദവും കഴുകി ...
കൊച്ചി : കിടക്ക നിര്‍മാതാക്കളായ ഡ്യൂറോഫ്ളെക്സ് കോവിഡ് പരിചരണ കേന്ദ്രങ്ങളിലേക്കായി 1000 കിടക്കകളു തലയിണകളും കിടക്ക വിരികളും നല്കി. ഡ്യൂറോഫ്ളെക്സ് ബോര്‍ഡ് അംഗം സ്റ്റാന്‍ലി കുഞ്ഞിപ്പാലു കലക്ടര്‍ എസ്. ...
കൊച്ചി : ഓര്‍ത്തോപീഡിക് കിടക്കയുമായി ഡ്യൂറോഫ്ളെക്സ്. ഡ്യൂറോപീഡിക് എന്ന കിടക്കകളുടെ ശ്രേണി നടന് ഉണ്ണി മുകുന്ദന് കേരള വിപണിയില്‍ അവതരിപ്പിച്ചു. ശാസ്ത്രീയ പഠനങ്ങള്‍ക്കു ശേഷം രൂപകല്‍പ്പന ചെയ്ത ...