ഡ്യൂറോ ഫ്‌ളെക്‌സ് ഓണം ഓഫര്‍

Posted on: August 19, 2020

ഡ്യൂറോ ഫ്‌ളെക്‌സ് ഓണം ഓഫറായി, കിടക്കയോടൊപ്പം ആന്റി ബാക്ടീരിയല്‍ കവര്‍ ഉപഭോക്താക്കള്‍ക്കു സൗജന്യമായി നല്‍കും. 2999 രൂപ വിലയുള്ള ആന്റി ബാക്ടീരിയല്‍ മാട്രസ് കവറാണ് നല്‍കുക.

പരിസ്ഥിതി സൗഹൃദവും കഴുകി ഉപയോഗിക്കാവുന്നവയുമാണിതെന്ന് ഡ്യൂറോഫ്‌ളെക്‌സ് പ്രസിഡന്റും ബിസിനസ് ഹെഡുമായ ജെ. മോഹനന്‍ പറഞ്ഞു.

TAGS: Duroflex |