ഡ്യൂറോ ഫ്‌ളെക്‌സ് കൊച്ചിയിൽ എക്‌സ്പീരിയൻസ് സെന്റർ തുറന്നു

Posted on: September 3, 2021

കൊച്ചി : പ്രീമിയം കിടക്കകളുടെ നിര്‍മാതാക്കളായ ബ്യൂറോപ്പെ ക്‌സിന്‍ കേരളത്തിലെ ആദ്യഎക്പീരിയന്‍സ് സെന്റര്‍ കൊച്ചിയില്‍ തുറന്നു. പാലാരിവട്ടം ദേശീയപാതയില്‍ എറണാകുളം മെഡിക്കല്‍ സെന്ററിന് എതിര്‍വശമാണ് പുതിയ സ്റ്റോര്‍.

കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍എന്നീ നഗരങ്ങളില്‍ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ ഉടന്‍ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

TAGS: Duroflex |